Tag: Ponnani News
കാണാതായ മൽസ്യതൊഴിലാളി കുടുംബങ്ങളിൽ നേരിട്ടെത്തി ഇടി മുഹമ്മദ് ബഷീർ എംപി
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ കഴിഞ്ഞ ദിവസം ഫൈബർ വള്ളം കടലിൽ മറിഞ്ഞു കാണാതായ മൽസ്യ തൊഴിലാളികളായ മൂന്ന് പേരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ഇടി മുഹമ്മദ് ബഷീർ എംപിയെത്തി.
പൊന്നാനിയില്‍ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ...
പൊന്നാനി സിപിഎമ്മിലെ അച്ചടക്ക നടപടി; ടിഎം സിദ്ദീഖ് ഇന്ന് നിലപാടറിയിക്കും
മലപ്പുറം: പൊന്നാനിയില്‍ സിപിഎമ്മിന്റെ അച്ചടക്ക നടപടി നേരിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദീഖ് ഇന്ന് നിലപാട് വ്യക്‌തമാക്കും. സിദ്ദീഖിന് എതിരായ നടപടിക്ക് പിന്നാലെ പൊന്നാനിയില്‍ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് വെളിയങ്കോട്ടെ വീട്ടില്‍...
‘പൊന്നാനി ഏരിയാ സമ്മേളനം ആരും ബഹിഷ്‌കരിച്ചിട്ടില്ല’; സിപിഎം
മലപ്പുറം: പൊന്നാനി ഏരിയാ സമ്മേളന സ്വാഗതസംഘം യോഗം നേതാക്കളും പ്രവർത്തകരും ബഹിഷ്‌കരിച്ചിട്ടില്ലെന്ന് സിപിഎം. 200ലധികം പേർ പങ്കെടുത്ത യോഗത്തെക്കുറിച്ചാണ് തെറ്റായ പ്രചാരണം നടക്കുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ഏരിയാ സമ്മേളനം നടക്കേണ്ട പൊന്നാനി നഗരം...
പൊന്നാനിയിലെ അച്ചടക്ക നടപടി; സിപിഎം ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രവർത്തകരുടെ മാർച്ച്
മലപ്പുറം: പൊന്നാനിയിലെ അച്ചടക്ക നടപടിയിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിന് പ്രതിഷേധം. പുതുപൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ടിഎം സിദ്ദീഖിനെതിരായ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം....
പ്രിയങ്കയെ അറസ്‌റ്റ് ചെയ്‌തതിൽ പൊന്നാനിയിൽ പ്രതിഷേധം
പൊന്നാനി: ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുപി പോലീസ് പ്രിയങ്കാ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തതിൽ പൊന്നാനിയിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ചമ്രവട്ടം ജങ്ഷനിൽ നടന്ന പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ്...
ഗാന്ധിജയന്തി ആചരണം; റോഡ് പുനരുദ്ധാരണം നിർവഹിച്ച് ഈഴുവതിരുത്തി കോൺഗ്രസ് കമ്മിറ്റി
പൊന്നാനി: ഗാന്ധിജയന്തി ദിനാചരണ ഭാഗമായി റോഡ് പുനരുദ്ധാരണ പ്രവർത്തി നിർവഹിച്ച് കോൺഗ്രസ് പ്രവർത്തകർ. ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചമ്രവട്ടം ജംഗ്ഷനിലെ ഗതാഗത യോഗ്യമല്ലാത്ത റോഡ് പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കിയത്.
മണ്ഡലം...
അന്താരാഷ്‌ട്ര തീരശുചീകരണ ദിനം; പൊന്നാനി ബീച്ചിനെ പുതുക്കിയെടുത്തു
മലപ്പുറം: ജില്ലയിലെ പൊന്നാനി ബീച്ചിനെ വൃത്തിയാക്കി തീരദേശ പോലീസും, റെഡ് ക്രോസും, തിണ്ടിസ് എന്ന സംഘടനയും. അന്താരാഷ്‌ട്ര തീരശുചീകരണ ദിനത്തോട് അനുബന്ധമായാണ് പൊന്നാനി ബീച്ചിൽ സംയുക്‌ത ശുചീകരണ യജ്‌ഞം നടന്നത്.
ആഗോള മലിനീകരണ വെല്ലുവിളികളിൽ...
പൊന്നാനിയില്‍ നിന്നും പോയ രണ്ടു ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു
മലപ്പുറം: പൊന്നാനിയില്‍ നിന്നും മീന്‍പിടിക്കാനായി കടലിൽ പോയ രണ്ട് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു. പൊന്നാനി സ്വദേശി കുട്ടുങ്ങാനകത്ത് ഹാരിസിന്റെ ഉടമസ്‌ഥതയിലുള്ള ഹസ്‌ലത്ത് എന്ന ബോട്ടും തിരൂര്‍ സ്വദേശി നരിക്കോട്ടില്‍ മുഹമ്മദ് അന്‍സാറിന്റെ അനസ് മോന്‍...