Fri, Jan 23, 2026
18 C
Dubai
Home Tags Popular Front hate slogan

Tag: Popular Front hate slogan

പോപ്പുലർ ഫ്രണ്ട്: രാജ്യവ്യാപക റെയ്‌ഡ്; ഉന്നതതല യോഗം ചേര്‍ന്ന് അമിത് ഷാ

ന്യൂഡെൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്( ഇഡി) തുടങ്ങിയ കേന്ദ്ര ഏജൻസികൾ പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ കേന്ദ്രങ്ങളിൽ നടത്തിയ സംയുക്‌ത രാജ്യവ്യാപക റെയ്‌ഡ് പാശ്‌ചാതലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്...

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ് തുടരുന്നു

ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ടിന്റെ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലെ ഓഫീസുകളിൽ എൻഐഎ റെയ്‌ഡ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒന്നിലധികം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്‌ഡ്‌ തുടരുന്നത്. ദേശീയ അന്വേഷണ ഏജൻസിയും പോലീസും സംയുക്‌തമായാണ് റെയ്‌ഡ്‌ നടത്തുന്നത്. അക്രമത്തിനും നിയമവിരുദ്ധ...

പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്‌റ്റ് ഷെയർ ചെയ്‌തു; പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിക്ക് ശുപാർശ

കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ഷെയർ ചെയ്‌ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിക്ക് ശുപാർശ. കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷൻ എഎസ്ഐ റംല ഇസ്‌മയിലിന് എതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാർശ...

വിദ്വേഷ മുദ്രാവാക്യം; ആലപ്പുഴ എസ്‌പിക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ആലപ്പുഴ എസ്‌പിക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ഈ മാസം 13ന് കമ്മീഷന് മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസിൽ...

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ട്രഷറർ അറസ്‌റ്റിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ഭാരവാഹി അറസ്‌റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ട്രഷറർ പിഎച്ച് നാസർ ആണ് അറസ്‌റ്റിലായത്‌. ആലപ്പുഴയിൽ നടന്ന പിഎഫ്ഐ...

വിദ്വേഷ മുദ്രാവാക്യം; റിമാൻഡ് റിപ്പോർട് പുറത്ത്

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ളവരുടെ റിമാൻഡ് റിപ്പോർട് പുറത്ത്. മതസ്‌പർധ ആളിക്കത്തിക്കുന്നതിന് ബോധപൂർവ്വമായ ഇടപെടൽ ഉണ്ടായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ 24 മുതൽ...

വിദ്വേഷ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് നേതാവ് കസ്‌റ്റഡിയിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് കസ്‌റ്റഡിയിൽ. തൃശൂർ പെരുമ്പിലാവ് സ്വദേശി യഹതിയ തങ്ങളാണ് പിടിയിലായത്. ആലപ്പുഴ സമ്മേളനത്തിന്റെ ചെയർമാനായിരുന്ന യഹതിയ തങ്ങൾ പിഎഫ്ഐ...

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 5 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യക്കേസിൽ കുട്ടിയുടെ പിതാവിനെയടക്കം അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കാകും. മതസ്‌പർധ വളർത്താൻ ബോധപൂർവം ഇടപ്പെട്ടുവെന്ന വകുപ്പ് ചുമത്തിയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്....
- Advertisement -