Tag: Popular Front News
‘വൈ’ കാറ്റഗറി സുരക്ഷ; കേരളത്തിൽ നിന്ന് 5 ആർഎസ്‌എസ് നേതാക്കള്‍ക്ക്
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതുമായി ബന്ധപ്പെട്ട് നടന്ന അറസ്‌റ്റിൽ അംഗം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്ന് അഞ്ച് ആർഎസ്‌എസ് നേതാക്കളുടെ പേരുകളുള്ള പട്ടിക എന്‍ഐഎ റെയ്‌ഡിൽ കണ്ടെത്തിയിരുന്നു. ഇവർക്കാണ് 'വൈ'...
രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗിനില്ല: എംകെ മുനീർ
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്‌ത എംകെ മുനീറിന്റെ നിലപാടിൽ ലീഗിനുള്ളിലെ അഭിപ്രായ വ്യത്യാസം ചർച്ചയാകുമ്പോൾ നിലപാടില്‍ മാറ്റമില്ലെന്ന് ആവർത്തിച്ച് മുസ്‌ലിം ലീഗ് നേതാവ് എംകെമുനീർ.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച തീരുമാനത്തെ എംകെ...
പോപ്പുലർ ഫ്രണ്ട് ഹർത്താൽ: 417 കേസുകളിൽ അബ്‌ദുൾ സത്താറിനെ പ്രതിചേർക്കുന്നു
തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളിലും ജനറൽ സെക്രട്ടറി എ അബ്‌ദുൾ സത്താറിനെ പ്രതി ചേർക്കാനുള്ള നടപടികൾ ആരംഭിച്ചു. എല്ലാ കേസുകളും ഒരുമിച്ച് ഒരു കോടതിയിൽ നേരിട്ടാൽ...
മരവിച്ച അക്കൗണ്ടുകൾ; കെട്ടിവെക്കാൻ പണമില്ലാതെ പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിലെ അക്രമ സംഭവങ്ങളിലെ പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ അഞ്ചുകോടി ഇരുപതുലക്ഷം രൂപ കെട്ടി വെക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഈ പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ നിരോധിത സംഘടനയായ...
പോപ്പുലർ ഫ്രണ്ട് ഹര്‍ത്താൽ: മലബാറിൽ ആകെ അറസ്‌റ്റ് 595; മലബാർ ഇതര മേഖലയിൽ 1447...
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്‌ഥാന വ്യാപകമായി ഇന്ന് മാത്രം നടന്ന അറസ്‌റ്റുകൾ 233 ആണ്. ഇതോടെ ഹർത്താൽ ആക്രമത്തിൽ ആകെ അറസ്‌റ്റിലായവർ 2042 ആയി. 349 കേസുകളാണ് വിവിധ ജില്ലകളിൽ...
പോപ്പുലർ ഫ്രണ്ട് ജനറല്‍ സെക്രട്ടറിയെ എൻഐഎക്ക് കൈമാറി
കൊല്ലം: രാജ്യത്ത് നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ അബ്‌ദുൾ സത്താറിനെ എൻഐഎക്ക് (നാഷണൽ ഇൻവെസ്‌റ്റിഗേഷൻ ഏജൻസി അഥവാ ദേശീയ അന്വേഷണ ഏജന്‍സി) കൈമാറി. ദേശീയ അന്വേഷണ ഏജന്‍സി ഇന്ന്...
പോപുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടെന്ന് ജനറൽ സെക്രട്ടറി; പിന്നാലെ അറസ്‌റ്റും
കൊല്ലം: എൻഐഎ പറയുന്നതനുസരിച്ച്, നിയമവിരുദ്ധ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിൽ കേന്ദ ആഭ്യന്തര മന്ത്രാലയം നിരോധിച്ച പോപുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് സംഘടനയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താര്‍. നിരോധനത്തെ...
പോപ്പുലർ ഫ്രണ്ട് നിരോധനം: ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിലായതിന് പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾ റിപ്പോർട് ചെയ്‌ത ആലുവയിൽ കേന്ദ്രസേനയെ വിന്യസിച്ചു. ഇവിടുത്തെ ആർഎസ്‌എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു.
പോപുലർ ഫ്രണ്ട്...