Fri, Jan 23, 2026
15 C
Dubai
Home Tags Popular Front

Tag: Popular Front

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ഉഗ്രരൂപത്തിൽ; കണ്ണൂരില്‍ പെട്രോൾ ബോംബേറ്

തിരുവനന്തപുരം: വ്യാപക അക്രമം അഴിച്ചുവിട്ട് പോപ്പുലർ ഫ്രണ്ട്. പെട്രോൾ ബോംബേറും, കല്ലേറും പൊലീസുകാരെ അക്രമിക്കലും, പൊതുജനത്തെ കയ്യേറ്റം ചെയ്യലും, തെറിവിളിയും, സ്വകാര്യ കടകൾ അടപ്പിക്കലും, കെഎസ്ആർടിസിക്കു നേരെയുള്ള അക്രമവും ഉൾപ്പടെ സംസ്‌ഥാനത്ത്‌ പോപ്പുലർ...

പോപ്പുലർ ഫ്രണ്ട് റെയ്‌ഡ്‌: 11 പേർ ഒരു മാസം റിമാൻഡിൽ; 14 പേരെ ഡെൽഹിയിലേക്കും

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ പിടികൂടിയ 11 പേരെ ഒരു മാസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇവരെ കൊച്ചി കാക്കനാട് സബ് ജയിലിലേക്കാണ് അയച്ചത്. പോപ്പുലർ ഫ്രണ്ട് തീവ്രവാദ...

രാജ്യവ്യാപക റെയ്‌ഡ്‌; നാളെ സംസ്‌ഥാനത്ത്‌ ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫീസുകളിൽ റെയ്‌ഡ്‌ എന്‍ഐഎ നടത്തിയതിലും ദേശീയ സംസ്‌ഥാന നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിലും പ്രതിഷേധിച്ച് നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്‌ഥാന...

പോപ്പുലർ ഫ്രണ്ട്: രാജ്യവ്യാപക റെയ്‌ഡ്; ഉന്നതതല യോഗം ചേര്‍ന്ന് അമിത് ഷാ

ന്യൂഡെൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്( ഇഡി) തുടങ്ങിയ കേന്ദ്ര ഏജൻസികൾ പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ കേന്ദ്രങ്ങളിൽ നടത്തിയ സംയുക്‌ത രാജ്യവ്യാപക റെയ്‌ഡ് പാശ്‌ചാതലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്...

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ് തുടരുന്നു

ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ടിന്റെ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലെ ഓഫീസുകളിൽ എൻഐഎ റെയ്‌ഡ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒന്നിലധികം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്‌ഡ്‌ തുടരുന്നത്. ദേശീയ അന്വേഷണ ഏജൻസിയും പോലീസും സംയുക്‌തമായാണ് റെയ്‌ഡ്‌ നടത്തുന്നത്. അക്രമത്തിനും നിയമവിരുദ്ധ...

പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്‌റ്റ് ഷെയർ ചെയ്‌തു; പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിക്ക് ശുപാർശ

കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ഷെയർ ചെയ്‌ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിക്ക് ശുപാർശ. കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷൻ എഎസ്ഐ റംല ഇസ്‌മയിലിന് എതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാർശ...

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 31 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിലെ പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുട്ടിയുടെ പിതാവ് അഷ്‌കർ ഉൾപ്പടെയുള്ള 31 പ്രതികൾക്കാണ് ജാമ്യം...

വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് ഉൾപ്പടെ അഞ്ച് പേർ അറസ്‌റ്റിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ഇതോടെ കുട്ടിയുടെ പിതാവടക്കം അഞ്ച് പേരാണ് ശനിയാഴ്‌ച അറസ്‌റ്റിലായത്‌. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 25 ആയി. സംഘപരിവാറിനെതിരെ...
- Advertisement -