രാജ്യവ്യാപക റെയ്‌ഡ്‌; നാളെ സംസ്‌ഥാനത്ത്‌ ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ പോപ്പുലർ ഫ്രണ്ട്

By Central Desk, Malabar News
Popular Front Hartal loss
Rep. Image
Ajwa Travels

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫീസുകളിൽ റെയ്‌ഡ്‌ എന്‍ഐഎ നടത്തിയതിലും ദേശീയ സംസ്‌ഥാന നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിലും പ്രതിഷേധിച്ച് നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്‌ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.

ഭരണകൂട ഭീകരതയുടെ ഭാഗമാണ് റെയ്‌ഡെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്‌ദങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നിയന്ത്രിത ഫാഷിസ്‌റ്റ് സര്‍ക്കാർ നടത്തുന്നതെന്നും പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നു. ഹര്‍ത്താലിനെ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും സംസ്‌ഥാന കമ്മിറ്റി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Most Read: ബിജെപി പ്രചരിപ്പിക്കുന്ന ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്‍രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE