Wed, May 8, 2024
30.6 C
Dubai
Home Tags Hartal

Tag: Hartal

ഭൂപ്രശ്‌ന പരിഹാരം; ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ തുടങ്ങി

തൊടുപുഴ: ഭൂപ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചു ഇടുക്കി ജില്ലയിൽ കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ നടക്കുക. ഹർത്താലിനെ തുടർന്ന് എംജി സർവകലാശാല പരീക്ഷകൾ...

ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം; 19ന് ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ

തൊടുപുഴ: ഭൂപ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചു ഈ മാസം 19ന് ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ. 16ന് ദേവികുളം ആർഡിഒ ഓഫീസിലേക്ക് മാർച്ചും നടത്തും. ചെറുതോണിയിൽ ഇന്ന് ചേർന്ന ഡിസിസി യോഗത്തിലാണ്...

രാജ്യവ്യാപക റെയ്‌ഡ്‌; നാളെ സംസ്‌ഥാനത്ത്‌ ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫീസുകളിൽ റെയ്‌ഡ്‌ എന്‍ഐഎ നടത്തിയതിലും ദേശീയ സംസ്‌ഥാന നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിലും പ്രതിഷേധിച്ച് നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്‌ഥാന...

ഭാരത ബന്ദ്; 230 കേന്ദ്രങ്ങളിൽ കർഷകർ റെയിൽ, റോഡ് ഗതാഗതം തടയും

ലുധിയാന: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്‌ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദ്‌ ആരംഭിച്ചു. ഭാരത ബന്ദിന്റെ ഭാഗമായി പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും ഹരിയാനയിൽ ദേശീയ പാതകളും, റെയിൽ പാതകളും...

ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കി: 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. സർവകക്ഷി യോഗ തീരുമാനം...

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണം; ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ

തൊടുപുഴ: ഇടുക്കിയിൽ നാളെ ഹർത്താൽ. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സർവ്വകക്ഷി യോഗ തീരുമാനം സർക്കാർ പാലിച്ചില്ല എന്നാരോപിച്ചാണ് യുഡിഎഫ് സമരം. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നാണ് എൽഡിഎഫ്...

മാര്‍ച്ച് 26ന് ഇടുക്കിയിൽ യുഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കി ജില്ലയിൽ മാര്‍ച്ച് 26ന് യുഡിഎഫ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന...
- Advertisement -