Tag: pravasilokam
യുഎഇ സന്ദർശക വിസ; കർശന പരിശോധന- കൃത്യമായ യാത്രാ രേഖകൾ വേണം
ദുബായ്: സന്ദർശക വിസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറുകണക്കിന് ആളുകളെ കഴിഞ്ഞ ദിവസം...
സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നു; ഒക്‌ടോബർ മുതൽ സർവീസുകൾ
റിയാദ്: നാല് വർഷത്തിന് ശേഷം സൗദി എയർലൈൻസ് ചെറു വിമാനങ്ങളുമായി കരിപ്പൂരിൽ നിന്ന് സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ. ഒക്‌ടോബർ 27 മുതൽ കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്‌ടറുകളിൽ സർവീസ് ആരംഭിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വിമാന...
പത്ത് വർഷത്തെ ബ്ളൂ റസിഡൻസി വിസ പ്രഖ്യാപിച്ചു യുഎഇ
അബുദാബി: പരിസ്‌ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികൾക്ക് യുഎഇ പത്ത് വർഷത്തെ ബ്ളൂ റസിഡൻസി വിസ പ്രഖ്യാപിച്ചു. അബുദാബിയിലെ ഖസ്ർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച യുഎഇ...
ആകാശ എയർ; ജൂലൈ 15 മുതൽ സൗദിയിലേക്ക് സർവീസ് ആരംഭിക്കുന്നു
ജിദ്ദ: ആകാശ എയർ സൗദിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ജൂലൈ 15 മുതൽ മുംബൈയിൽ നിന്നും ജിദ്ദയിലേക്കായിരിക്കും സർവീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയർ. ആദ്യ രാജ്യാന്തര സർവീസ്...
അറബ് ഉച്ചകോടി; ബഹ്‌റൈനിലെ സർക്കാർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
മനാമ: 33ആംമത് അറബ് ഉച്ചകോടിയുടെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ കാരണം ബഹ്‌റൈനിലെ സർക്കാർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. വാർഷിക പരീക്ഷ അടുത്തിരിക്കുന്നതിനാൽ അവധി സ്‌റ്റഡി ലീവായി പരിഗണിക്കാനും നിർദ്ദേശം...
ഷെങ്കൻ മാതൃകയിൽ ജിസിസി ഏകീകൃത ടൂറിസ്‌റ്റ് വിസ; ഈ വർഷം അവസാനത്തോടെ
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത ടൂറിസ്‌റ്റ് വിസ. പദ്ധതി ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ്...
ദയാധനം സ്വീകരിച്ച് മാപ്പ് നൽകാമെന്ന് സൗദി ബാലന്റെ കുടുംബം; റഹീമിന്റെ മോചനം ഉടൻ
കോഴിക്കോട്: 18 വർഷമായി സൗദി ജയിലിലുള്ള ഫറോക്ക് സ്വദേശി എംപി അബ്‌ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ് കോടതിയെ...
യുഎഇ മഴക്കെടുതി; ലോൺ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകും
ദുബായ്: യുഎഇയിൽ മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്‌സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്ന് സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ഇതിന് പ്രത്യേക...






































