Tag: pravasilokam_Bahrain
വയറ്റിൽ ഒളിപ്പിച്ചത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന്; പ്രവാസി പിടിയിൽ
മനാമ: വയറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി പ്രവാസി ബഹ്‌റൈനിൽ പിടിയിൽ. ബഹ്‌റൈൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ചാണ് അധികൃതർ ഇയാളെ പിടികൂടിയത്. 50,000 ദിനാര്‍ (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) വിലവരുന്ന മയക്കുമരുന്നാണ്...
കെപിഎഫ് വനിതാ വിഭാഗത്തിന് രൂപം നൽകി
മനാമ: കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർക്ക് വേണ്ടിയുള്ള തനത് പ്രവാസി സംഘടനയായ കെപിഎഫ് (കോഴിക്കോട് ജില്ലാ പ്രവാസി പ്രവാസി ഫോറം) ലേഡീസ് വിംഗിന് രൂപം കൊടുത്തു. പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുക ലക്ഷ്യമിട്ടാണ് വനിതകൾക്ക് വേണ്ടി...
ഹിജാബ് ധരിച്ചെത്തിയ സ്‌ത്രീയെ തടഞ്ഞു; ബഹ്റൈനിലെ ഇന്ത്യന്‍ റസ്‍റ്റോറന്റ് പൂട്ടിച്ചു
മനാമ: ഹിജാബ് ധരിച്ചെത്തിയ സ്‌ത്രീക്ക് പ്രവേശനം നിഷേധിച്ച ബഹ്റൈനിലെ പ്രമുഖ ഇന്ത്യന്‍ റസ്‍റ്റോറന്റ് അധികൃതർ പൂട്ടിച്ചു. അദ്‍ലിയയിലെ പ്രശസ്‍തമായ ഇന്ത്യന്‍ റസ്‍റ്റോറന്റാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പൂട്ടിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബഹ്റൈന്‍...
ബഹ്‌റൈനിൽ ശക്‌തമായ പൊടിക്കാറ്റ് വീശി
മനാമ: ബഹ്‌റൈനില്‍ ശക്‌തമായ പൊടിക്കാറ്റ് വീശി. ബഹ്‌റൈന്‍ തലസ്‌ഥാനമായ മനാമ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്‌ച ഉച്ച കഴിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് പിന്നീട് ശക്‌തമാവുകയായിരുന്നു. വാഹന ഗതാഗതം ഉൾപ്പെടെയുള്ളവയെ പൊടിക്കാറ്റ് പ്രതികൂലമായി ബാധിച്ചു.
അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍...
രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് ഇനി പരിശോധനയും, ക്വാറന്റെയ്‌നും വേണ്ട; ബഹ്‌റൈൻ
മനാമ: കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനായി യാത്രക്കാർക്ക് നടത്തിയിരുന്ന കോവിഡ് പിസിആർ പരിശോധനയും, നിർബന്ധിത ക്വാറന്റെയ്‌നും ഒഴിവാക്കിയതായി അധികൃതർ വ്യക്‌തമാക്കി. ഇനിമുതൽ ബഹ്‌റൈൻ അന്താരാഷ്‌ട്ര...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമ്പർഷിപ്പ് കാർഡ് വിതരണം തുടങ്ങി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അംഗങ്ങൾക്കായ് ഏർപ്പെടുത്തിയ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണം ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ മെമ്പർ ഭാസ്‍കരന് നൽകിക്കൊണ്ട് രക്ഷാധികാരി കെടി സലിം ഉൽഘാടനം ചെയ്‌തു.
മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷിന്റെ...
തെരുവുനായ നിയന്ത്രണം; നടപടി പുരോഗമിക്കുന്നതായി അധികൃതർ
മനാമ: ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി അധികൃതർ. ബ്ളാക് ഗോൾഡ് കമ്പനിക്കാണ് തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള ചുമതല.
മആമീർ, റാസ് സുവൈദ്, സമാഹീജ് എന്നീ പ്രദേശങ്ങളിലാണ് നടപടികൾ സ്വീകരിച്ചത്. ഇതിനായി സന്നദ്ധ...
ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്‌തുത്യർഹം; ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ
മനാമ: ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്‌തുത്യർഹമാണെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്‌തവ. പ്രവാസി ലീഗൽ സെൽ, ബിഎംസിയുടെ സഹകരണത്തോടെ നടത്തിയ 'കുടിയേറ്റക്കാരും നിയമ പ്രശ്‌നങ്ങളും' എന്ന വിഷയത്തിലെ വെബിനാർ ഉൽഘാടനം...