Tag: Pravasilokam_Kuwait
നിയമലംഘനം; കുവൈറ്റിൽ ഒരാഴ്‌ചയ്‌ക്കിടെ പിടിയിലായത് 474 പേർ
കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 474 താമസ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ ഏഴ് വരെയുള്ള കണക്ക് പ്രകാരമാണിത്. പിടികൂടിയ പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
താമസ,...
കുവൈറ്റില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 50 വയസിലധികം പ്രായമുള്ളയാളാണ് മരണപ്പെട്ടത്. ഇയാള്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അല്‍ അര്‍തല്‍ റോഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ഉടന്‍തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്‌ഥലത്തെത്തി...
മുൻകൂർ രജിസ്‌ട്രേഷൻ വേണ്ട; 18ന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാം
കുവൈറ്റ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി കുവൈറ്റ് ആരോഗ്യമന്ത്രാലയം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, കോവിഡ് ബാധിതരുടെ എണ്ണം കുറക്കുന്നതിനും വേണ്ടി ബൂസ്‌റ്റർ ഡോസ് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം...
നൂറോളം പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: നൂറോളം പ്രവാസികളോട് രാജ്യത്ത് നിന്ന് മടങ്ങാന്‍ കുവൈറ്റ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്. താമസ അനുമതി പുതുക്കി നല്‍കില്ലെന്നും ഇപ്പോഴത്തെ താമസ രേഖയുടെ കാലാവധി കഴിയുന്ന മുറയ്‌ക്ക് രാജ്യം വിട്ട്...
ഈ വർഷം റദ്ദായത് മൂന്ന് ലക്ഷത്തിലധികം പ്രവാസികളുടെ ഇഖാമ; കുവൈറ്റ്
കുവൈറ്റ്: ഈ വർഷം മാത്രം 3,16,700 പ്രവാസികളുടെ ഇഖാമ റദ്ദായതായി വ്യക്‌തമാക്കി കുവൈറ്റ് അധികൃതർ. 2021 ജനുവരി മുതൽ നവംബർ 15 വരെയുള്ള കണക്കുകളിലാണ് 3 ലക്ഷത്തിലധികം പ്രവാസികളുടെ ഇഖാമ റദ്ദായതായി വ്യക്‌തമാക്കുന്നത്....
സ്വദേശികളുടെ എണ്ണം കുറഞ്ഞാൽ സ്വകാര്യ കമ്പനികൾക്ക് കനത്ത പിഴ; കുവൈറ്റ്
കുവൈറ്റ്: സ്വകാര്യ കമ്പനികളിൽ നിശ്‌ചിത ശതമാനം സ്വദേശി ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ കനത്ത പിഴ ചുമത്താൻ തീരുമാനിച്ച് കുവൈറ്റ്. പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്വകാര്യ...
കുവൈറ്റിൽ സുഡാൻ പൗരൻമാർക്കും വിസ വിലക്ക്
കുവൈറ്റ്: സുഡാൻ പൗരൻമാർക്ക് വിസ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരാനാണ് അധികൃതരുടെ തീരുമാനം. താമസകാര്യ വിഭാഗം...
കാലിൽ ഖുർആൻ വചനങ്ങൾ പച്ചകുത്തി; അറസ്‌റ്റിലായ യുവതിയെ വിട്ടയച്ചു
കുവൈറ്റ് സിറ്റി: കാലിൽ ഖുർആൻ വചനങ്ങൾ പച്ച കുത്തിയതിന് അറസ്‌റ്റിലായ ബ്രിട്ടീഷ് വനിതയെ വിട്ടയച്ചു. കാലിലെ ടാറ്റൂ നീക്കം ചെയ്യാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇവരെ മോചിപ്പിച്ചതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു....






































