Tag: Pravasilokam_Saudi
5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലോറികൾക്ക് നിരോധനം; സൗദി
റിയാദ്: 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലോറികളുടെ ഇറക്കുമതി നിരോധിച്ച് സൗദി. മെയ് 5ആം തീയതി മുതൽ രാജ്യത്ത് ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്‌തമാക്കി. പൊതുഗതാഗത അതോറിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ചരക്കുകള്‍...
മക്കയിലെ മസ്‌ജിദുൽ ഹറമിൽ തീർഥാടകരുടെ കയ്യാങ്കളി; അറസ്‌റ്റ്
റിയാദ്: മക്കയിലെ മസ്‌ജിദുൽ ഹറമിൽ സംഘർഷമുണ്ടാക്കിയ രണ്ട് തീർഥാടകരെ പിടികൂടി. സഫ, മർവക്കിടയിൽ വെച്ചാണ് രണ്ടുപേർ തമ്മിൽ വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിൽ എത്തുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ...
ഹജ്‌ജ് തീർഥാടനം; ഇത്തവണ 10 ലക്ഷം പേർക്ക് അനുമതി നൽകി സൗദി
ജിദ്ദ: ഇത്തവണ 10 ലക്ഷം തീർഥാടകർക്ക് ഹജ്‌ജിന് അവസരം ഒരുക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഹജ്‌ജ് തീർഥാടനം പ്രതിസന്ധിയിൽ ആയിരുന്നു. അതിന് പിന്നാലെയാണ് ഇത്തവണ...
ട്രക്കുകൾക്ക് നിയന്ത്രണം; സഞ്ചാര സമയത്തിൽ മാറ്റവുമായി സൗദി
റിയാദ്: റമദാൻ മാസമായതിനാൽ സൗദിയിലെ വിവിധ നഗരങ്ങളിൽ ട്രക്കുകൾക്ക് നിയന്ത്രണം. റിയാദ്, ജിദ്ദ, ദമ്മാം, അല്‍ഖോബാര്‍, ദഹ്‌റാന്‍ എന്നീ നഗരങ്ങളിലാണ് ട്രക്കുകൾക്ക് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റമദാൻ മാസമായതിനാൽ റോഡുകളിലെ തിരക്ക് ഒഴിവാക്കി...
ഹൂതി വിമതർക്ക് സാമ്പത്തിക സഹായം എത്തിച്ച് ഇന്ത്യയും; നടപടിയുമായി സൗദി
റിയാദ്: യമനിലെ ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്നവരുടെ കൂട്ടത്തിൽ ഇന്ത്യയും. സൗദി അറേബ്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ 25 വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും കൂട്ടത്തിലാണ് ഇന്ത്യയും ഉൾപ്പെട്ടിരിക്കുന്നത്. ഇവരുടെ പേരുകൾ സൗദി പുറത്തുവിട്ടു.
ചിരഞ്‌ജീവ് കുമാർ,...
സൗദിയിൽ സ്വദേശിവൽക്കരണം ശക്‌തമാകുന്നു
റിയാദ്: സൗദിയില്‍ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നു. മലയാളികളെ അടക്കം ബാധിക്കുന്ന 8 തൊഴില്‍ മേഖലയിലാണ് വീണ്ടും സ്വദേശിവൽക്കരണം കൊണ്ടു വന്നിട്ടുള്ളത്. അടുത്ത സെപ്‌റ്റംബര്‍ 23 മുതല്‍ സ്വദേശിവൽക്കരണം പ്രാബല്യത്തില്‍ വരും. മലയാളികളടക്കമുള്ള വിദേശികള്‍ ജോലിചെയ്യുന്ന...
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവൽക്കരണം; രണ്ടാം ഘട്ടം ആരംഭിച്ച് സൗദി
റിയാദ്: സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവൽക്കരണത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്‌ച മുതല്‍ നടപ്പിലാക്കി തുടങ്ങി സൗദി. ഒരു വര്‍ഷത്തെ സമയപരിധിക്ക് ശേഷമാണ് പദ്ധതി മാനവ ശേഷി വിഭവ മന്ത്രാലയം നടപ്പാക്കുന്നത്. 300 ചതുരശ്ര...
റമദാൻ; പ്രതിദിനം നാല് ലക്ഷം പേർ ഉംറക്ക് എത്തും
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനാൽ റമദാനിൽ വിശ്വാസികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി സൗദി. മക്കയിലെ മസ്‌ജിദുല്‍ ഹറമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം റമദാന്‍ സീസണില്‍...






































