Fri, Apr 24, 2026
29 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

ഉംറ സീസണിൽ ഇത്തവണ മദീനയിൽ എത്തിയത് 1.5 മില്യൺ തീർഥാടകർ

റിയാദ്: ഉംറ സീസണിൽ ഇത്തവണ മദീനയിൽ എത്തിയത് 1.5 മില്യൺ തീർഥാടകർ. 1,542,960 തീർഥാടകരാണ് മദീനയിലെത്തിയത്. ഇതിൽ 2,42,580 പേർ ഇപ്പോഴും പ്രാർഥനയുമായി മദീനയിൽ തുടരുകയാണ്. ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച...

സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യ പരിശോധനക്കായി ജിദ്ദയിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാന...

സൗദിയിൽ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം 300 കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 339 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്താകെ നാല്...

പാസ്‌പോര്‍ട്; പുതിയ നിബന്ധനകളുമായി സൗദി

റിയാദ്: യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും നിര്‍ദ്ദേശങ്ങളും വിലയിരുത്തണമെന്ന് സൗദി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്‌ടറേറ്റ് അറിയിച്ചു. യാത്രക്കാരുടെ കൈവശം ആവശ്യമായ യാത്രാ അനുമതികളും പാസ്‌പോര്‍ട്ട് ഡാറ്റ, ഫോട്ടോ എന്നിവ കൃത്യമായി...

നിയമലംഘനം; സൗദിയില്‍ ഒരാഴ്‌ചക്കിടെ പിടിയിലായത് 12,034 പേർ

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനകള്‍ തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്‌ചക്കിടെ 12,034 നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കുന്നു. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും...

കാലാവസ്‌ഥാ വ്യതിയാനം; തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം വേണ്ടെന്ന് സൗദി

റിയാദ്: തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കേണ്ടെന്ന് വ്യക്‌തമാക്കി സൗദി. കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്നാണ് വിവിധ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കേണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്. അതേസമയം രാജ്യത്തെ മുഴുവന്‍...

നാലാം ഡോസ് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതായി സൗദി

റിയാദ്: സൗദിയിൽ കോവിഡ് വാക്‌സിന്റെ നാലാം ഡോസ് വിതരണം ചെയ്‌തു തുടങ്ങി. രണ്ടാം ബൂസ്‌റ്റർ ഡോസാണ് നാലാം ഡോസായി നൽകുന്നത്. ആദ്യ ബൂസ്‌റ്റർ ഡോസ് എടുത്ത് 8 മാസം പൂർത്തിയാക്കിയ ആളുകൾക്കാണ് ഇപ്പോൾ...

ഉംറ അനുമതിയിൽ നിയന്ത്രണം; ഇതുവരെ നിർവഹിക്കാത്ത ആളുകൾക്ക് മാത്രം അനുമതി

മക്ക: ഇതുവരെ ഉംറ നിർവഹിക്കാതെ ആളുകൾക്ക് മാത്രമായിരിക്കും റമദാൻ അവസാന പത്തിൽ ഉംറ നിർവഹിക്കാൻ അനുമതി നൽകുകയെന്ന് വ്യക്‌തമാക്കി അധികൃതർ. ഹറമിൽ ഉംറ നിർവഹിക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചതോടെ അധികൃതർ...
- Advertisement -