Tag: Pravasilokam_Saudi
ഹജ്‌ജ് സേവന വിസാ കാലാവധി 160 ദിവസമാക്കി വർധിപ്പിച്ചു
മക്ക: ഹജ്‌ജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന വിസാ കാലാവധി 160 ദിവസമാക്കി വർധിപ്പിച്ച് സൗദി അറേബ്യ. നേരത്തെ 90 ദിവസമായിരുന്നു. ഹജ്‌ജ് തീർഥാടകർക്ക് ആവശ്യമായ സേവനം ചെയ്യാൻ എത്തുന്നവരെയാണ് ഈ വിസയിൽ കൊണ്ടുവരിക.
മുന്നൊരുക്കത്തിന്...
വമ്പൻ പ്രഖ്യാപനം; ഒറ്റ രജിസ്‌ട്രേഷനിൽ സൗദിയിൽ എവിടെയും ബിസിനസ് ചെയ്യാം
റിയാദ്: സൗദി അറേബ്യയുടെ മുഖച്ഛായ അടിമുടി മാറുന്ന വമ്പൻ പ്രഖ്യാപനവുമായി വ്യവസായ വാണിജ്യ മന്ത്രാലയം. വ്യാപാരികൾക്കും വ്യവസായികൾക്കും സൗദിയിൽ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (സിആർ) മതിയെന്നാണ്...
റിയാദ്- തിരുവനന്തപുരം സർവീസ് ആരംഭിച്ചു; സമയക്രമം അറിയാം
റിയാദ്: എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചു. റിയാദിലെ പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണിത്. നിലവിൽ ദമാം, ജിദ്ദ വഴിയോ ഇതര രാജ്യങ്ങൾ വഴിയോ കണക്ഷൻ...
ഹജ്‌ജ്; ആഭ്യന്തര തീർഥാടകർക്ക് രണ്ടിനം പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി
മക്ക: സൗദിയിലെ സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടിനം ഹജ്‌ജ് പാക്കേജുകൾ പ്രഖ്യാപിച്ചു. 4000 ദിർഹം മുതൽ 13,000 റിയാൽ വരെയുള്ള പാക്കേജുകളാണ് ഹജ്‌ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. 4000 ദിർഹത്തിന്റെ ഇഖ്‌തിസാദിയ പാക്കേജിൽ...
സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നു; ഒക്‌ടോബർ മുതൽ സർവീസുകൾ
റിയാദ്: നാല് വർഷത്തിന് ശേഷം സൗദി എയർലൈൻസ് ചെറു വിമാനങ്ങളുമായി കരിപ്പൂരിൽ നിന്ന് സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ. ഒക്‌ടോബർ 27 മുതൽ കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്‌ടറുകളിൽ സർവീസ് ആരംഭിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വിമാന...
ആകാശ എയർ; ജൂലൈ 15 മുതൽ സൗദിയിലേക്ക് സർവീസ് ആരംഭിക്കുന്നു
ജിദ്ദ: ആകാശ എയർ സൗദിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ജൂലൈ 15 മുതൽ മുംബൈയിൽ നിന്നും ജിദ്ദയിലേക്കായിരിക്കും സർവീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയർ. ആദ്യ രാജ്യാന്തര സർവീസ്...
അബ്‌ദുൽ റഹീമിന്റെ മോചനം; വെറും ഒരാഴ്‌ച, ഇനി സ്വരൂപിക്കേണ്ടത് 29 കോടി രൂപ
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായി ഇനി സ്വരൂപിക്കേണ്ടത് 29 കോടിയോളം രൂപ. ഇതിന് വെറും ഒരാഴ്‌ചത്തെ സാവകാശം മാത്രമാണുള്ളത്. 15...
സൗദിയിൽ മാസപിറവി നിരീക്ഷിക്കാൻ ആഹ്വാനം
റിയാദ്: സൗദിയിൽ പെരുന്നാൾ മാസപിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി രാജ്യത്തെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തോട് ആഹ്വാനം ചെയ്‌തു. മാസപിറവിയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് സൗദി സുപ്രീം കോടതി ആയിരിക്കും.
ശവ്വാൽ പിറക്കുന്ന ചന്ദ്രക്കല മാനത്ത് തെളിയുന്നത്...





































