Tag: Pravasilokam_Saudi
സൗദിയിലെ ഡ്രോൺ ആക്രമണം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കും പരിക്ക്. യെമനിൽ നിന്ന് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആകെ എട്ട് പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേർ ബിഹാർ സ്വദേശികളാണെന്നാണ്...
24 മണിക്കൂറിനിടെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ; സൗദിയിൽ 8 പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ഒരു യാത്രാ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തുവെന്ന് സ്‌റ്റേറ്റ് ടെലിവിഷൻ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...
നിയമലംഘനം; സൗദിയിൽ ഒരാഴ്‌ചക്കിടെ 16,397 വിദേശികൾ അറസ്‌റ്റിൽ
റിയാദ്: കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ വിവിധ നിയമലംഘനങ്ങൾക്ക് 16,397 വിദേശികൾ സൗദിയിൽ അറസ്‌റ്റിൽ. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്‌റ്റിലായത്. 9,145 വിദേശികളെയാണ് അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ...
രണ്ട് വാക്‌സിനുകൾക്ക് കൂടി സൗദിയിൽ അംഗീകാരം
റിയാദ്: പുതുതായി രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതോടെ സൗദിയില്‍ ആകെ ആറ്...
സൗദിയിലേക്കുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കിയേക്കും
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രാ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചേക്കും. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സൗദിയിൽ നിന്ന് സ്വീകരിച്ച, സൗദി ഇഖാമ...
ക്വാറന്റെയ്ൻ ലംഘിച്ചു; സൗദിയിൽ 131 പേർ അറസ്‌റ്റിൽ
റിയാദ്: സൗദിയിൽ ക്വാറന്റെയ്ൻ നിയമം ലംഘിച്ച 131 പേർ അറസ്‌റ്റിൽ. കോവിഡ് പോസിറ്റീവ് ആയതിന് ശേഷവും പുറത്തിറങ്ങുകയും ക്വാറന്റെയ്ൻ, ഐസൊലേഷൻ നിയമങ്ങൾ ലംഘിക്കുകയും ചെയ്‌തവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഖസീം പ്രവിശ്യയിൽ നിന്നാണ് ഇത്രയും...
സൗദിയിൽ 29ന് സ്‌കൂളുകൾ തുറക്കുന്നു; കർശന മാനദണ്ഡങ്ങൾ പാലിക്കും
റിയാദ്: സൗദിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഈ മാസം 29ആം തീയതി മുതൽ നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി വ്യക്‌തമാക്കി അധികൃതർ. ക്‌ളാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കൂടാതെ രണ്ട് ഡോസ് വാക്‌സിൻ...
പ്രവാസികളുടെ ഇഖാമ, റീ എൻട്രി, വിസിറ്റ് വിസ; കാലാവധി സൗജന്യമായി നീട്ടി സൗദി
റിയാദ്: ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടാന്‍ തീരുമാനിച്ച് സൗദി. ഇക്കാര്യം സംബന്ധിച്ച് സൽമാൻ രാജാവ് ഉത്തരവിട്ടു. വിദേശത്തുള്ള ആളുകളുടെ ഇഖാമയും റീ...





































