Tag: Pravasilokam_Saudi
48 മണിക്കൂറിനിടെ 10 തവണ വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് സൗദി
റിയാദ്: സൗദി അറേബ്യക്ക് നേരെ ഹൂതികൾ നടത്തിയ വ്യോമാക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച് വ്യോമസേന. കഴിഞ്ഞ 48 മണിക്കൂറിനിടെ 10 തവണയാണ് സൗദിക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണ ശ്രമമുണ്ടായത്. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആറ്...
24 മണിക്കൂറിൽ 15 കോവിഡ് മരണം; സൗദിയിൽ 1,218 പുതിയ രോഗബാധിതർ
റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിതരായിരുന്ന 15 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 7,775 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ്...
തൊഴില്‍, താമസ നിയമലംഘനം; സൗദിയില്‍ പിടിയിലായത് 57 ലക്ഷം പേരെന്ന് റിപ്പോർട്
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങളുടെ പേരില്‍ ഇതുവരെ 57 ലക്ഷത്തിലധികം പേര്‍ പിടിയിലായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍. നിയമലംഘകരെ പിടികൂടാന്‍ ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി ഈ വര്‍ഷം ജൂണ്‍ 16 വരെ...
ജോലിക്കാര്‍ തമ്മില്‍ തര്‍ക്കം; സൗദിയിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു
അല്‍അഹ്സ: സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട് ജോലിക്കാര്‍ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അല്അഹ്സയില് ജബല്‍ ഷോബക്കടുത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാല്‍വിതരണ കമ്പനിയിലെ സെയില്‍സ്മാനായ കൊല്ലം, ഇത്തിക്കര...
പ്രതിദിന മരണസംഖ്യ ഉയരുന്നു; സൗദിയിൽ 24 മണിക്കൂറിൽ 19 കോവിഡ് മരണം
റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 19 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 7,572 ആയി...
അക്കൗണ്ടിംഗ് രംഗത്തെ സ്വദേശിവൽക്കരണം; നടപടികൾ ആരംഭിച്ച് സൗദി
റിയാദ് : അക്കൗണ്ടിംഗ് രംഗത്തെ ജോലികളിൽ 30 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ച് സൗദി. സ്വദേശിവൽക്കരണം നടപ്പാക്കുന്നതോടെ നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന 9,800 പ്രവാസികൾക്കാണ് തൊഴിൽ നഷ്‌ടമാകുക.
അഞ്ചോ അതിലധികമോ...
കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ പുതുക്കാൻ ആരംഭിച്ച് സൗദി
റിയാദ് : കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള പ്രവേശനം തടഞ്ഞ സാഹചര്യത്തിൽ, കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. ഇന്ത്യയടക്കം 20ഓളം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്...
സൗദിയിൽ പെട്രോൾ വിലയിൽ വീണ്ടും വർധന
റിയാദ് : സൗദി അറേബ്യയിൽ പെട്രോൾ വില വീണ്ടും വർധിപ്പിച്ചു. എല്ലാ മാസവും 11ആം തീയതിയാണ് രാജ്യത്ത് പെട്രോൾ വില പുനഃപരിശോധിക്കുന്നത്. വില വർധനയെ തുടർന്ന് സൗദിയിൽ നിലവിൽ 91 ഇനം പെട്രോളിന്...






































