Mon, Jun 8, 2026
31.3 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

ഉംറ തീർഥാടനം; വിദേശത്ത് ഉള്ളവർക്ക് ഓഗസ്‌റ്റ് 10 മുതൽ സൗദിയിലെത്താം

റിയാദ് : വിദേശത്ത് നിന്നുള്ള ആളുകൾക്ക് ഓഗസ്‌റ്റ് 10ആം തീയതി മുതൽ സൗദിയിൽ ഉംറ തീർഥാടനത്തിനായി പ്രവേശനാനുമതി നൽകും. കോവിഡ്  തരംഗത്തിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം ഓഗസ്‌റ്റ് 10ആം തീയതി മുതലാണ്...

സൗദിയിൽ 24 മണിക്കൂറിൽ 1,256 കോവിഡ് ബാധിതർ; 14 മരണം

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,256 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 5,16,949 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...

വാക്‌സിൻ എടുക്കാത്തവർക്ക് ഓഗസ്‌റ്റ് 1 മുതൽ പ്രവേശന നിയന്ത്രണം; സൗദി

റിയാദ് : വാക്‌സിനെടുക്കാത്ത ആളുകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി സൗദി. ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ വാക്‌സിനെടുക്കാത്ത ആളുകൾക്ക് രാജ്യത്തെ സർക്കാർ-സ്വകാര്യ സ്‌ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ്...

ഹജ്‌ജ് തീർഥാടനം; 50 ആംബുലൻസും, 750 ജീവനക്കാരെയും സജ്‌ജീകരിച്ച് അധികൃതർ

മക്ക : സൗദിയിൽ ഹജ്‌ജ് തീർഥാടനത്തിനായി കൂടുതൽ സജ്‌ജീകരണങ്ങൾ. ഇതിന്റെ ഭാഗമായി 50 ആംബുലൻസുകളും, ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 750 ജീവനക്കാരെയും സജ്‌ജമാക്കിയതായി സൗദി റെഡ് ക്രസന്റ് സൊസൈറ്റി വ്യക്‌തമാക്കി. ഹജ്‌ജ് തീർഥാടനം നടക്കുന്നതിനോട്...

സൗദിയിൽ 1,112 പുതിയ കോവിഡ് കേസുകൾ; 1,189 രോഗമുക്‌തർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,112 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,01,195 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ...

സൗദിയിൽ സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി

റിയാദ്: സൗദിയുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഹെറിറ്റേജ് കമ്മീഷൻ പ്ര​മു​ഖ ഡിജിറ്റൽ സൊ​ല്യൂ​ഷ​ൻ​സ് ക​മ്പ​നി​യാ​യ 'എൽമു'മായി ധാ​ര​ണാ പ​ത്രം ഒ​പ്പി​ട്ടു. റിയാദിലെ കി​ങ്​ അ​ബ്​​ദു​ൽ അസീസ് ഹിസ്‌റ്റോറിക്കൽ സെന്ററിലെ അതോറിറ്റിയുടെ ആസ്‌ഥാനത്ത് ഹെറിറ്റേജ്...

ഹജ്‌ജ് അനുമതി പത്രമില്ല; മക്കയിൽ പ്രവേശിച്ച 52 പേരെ പിടികൂടി

റിയാദ് : സൗദിയിൽ ഹജ്‌ജ് അനുമതി പത്രമില്ലാതെ മക്കയിൽ പ്രവേശിച്ച 52 പേരെ പിടികൂടി. ഹജ്‌ജ് സുരക്ഷാ സേന വക്‌താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ശുവൈറഖ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. നിലവിൽ കോവിഡ്...

കോവിഡ് ഡെൽറ്റ വകഭേദം; വ്യാപനം തടയാൻ വാക്‌സിനുകൾ ഫലപ്രദമെന്ന് സൗദി

റിയാദ് : കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തെ തടയാൻ നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകൾക്ക് സാധിക്കുമെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യ മന്ത്രാലയം. നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസർ ബയോഎന്‍ടെക്, മോഡേണ,...
- Advertisement -