Tag: Pravasilokam_Saudi
സൗദിയിലെ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടി
റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസമായി നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്‌റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും സൗദിയിൽ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം കുറയാത്ത...
സൗദിയിൽ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും ഹൂതി ഭീകരാക്രമണം
റിയാദ്: തെക്കൻ സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. അബഹ അന്താരാഷ്‌ട്ര വിമാനത്താവളം ലക്ഷ്യമാക്കി ശനിയാഴ്‌ച യെമനില്‍ നിന്ന് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ്...
സൗദിയില്‍ പെട്രോൾ വില വർധിപ്പിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പെട്രോളിന് വില വർധിപ്പിച്ചു. ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ് വില പുതുക്കി നിശ്‌ചയിച്ചത്.
രാജ്യത്ത് എല്ലാ മാസവും 11ആം തീയതിയാണ് ഇന്ധനവില പുനപരിശോധിക്കുന്നത്. അതുസരിച്ച് 91 ഇനം പെട്രോളിന്റെ വില...
യാത്രാവിലക്ക്; യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി
ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി. വാർത്താകുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.
യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്‌ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള...
3.7 ലക്ഷം പിന്നിട്ട് സൗദിയിലെ കോവിഡ് കേസുകൾ
റിയാദ്: കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷം സൗദി അറേബ്യയിൽ ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,70,278 ആയി. ഇതിൽ 3,61,515 പേർ കോവിഡ് മുക്‌തി നേടി. 6,402 പേർ മരിച്ചു.
ഞായറാഴ്‌ച ആരോഗ്യ മന്ത്രാലയം...
കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണം കൂടുന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. തലസ്‌ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 386 പുതിയ കോവിഡ് കേസുകളാണ് സൗദിയിൽ...
സൗദിയിൽ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയർന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. 327 പേർക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്‌ഥിരീകരിച്ചത്. പുതിയ രോഗികളിൽ കൂടുതലും റിയാദിലാണ്. 257 പേർ രോഗമുക്‌തി നേടി. 4 മരണങ്ങളാണ് വിവിധ...
സൗദിയിൽ 303 പുതിയ കോവിഡ് കേസുകൾ കൂടി; 297 പേർക്ക് രോഗമുക്‌തി
റിയാദ്: സൗദി അറേബ്യയിൽ വ്യാഴാഴ്‌ച 303 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 297 പേർ രോഗമുക്‌തി നേടി. 3 മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ ആകെ...






































