Tag: pravasilokam_UAE
ചെറിയ പെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ചെറിയ പെരുന്നാളിന് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 30ആം തീയതി മുതൽ മെയ് 8ആം തീയതി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ചെറിയ പെരുന്നാളിന് സർക്കാർ...
യുഎഇയിൽ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വസിക്കാം. യുഎഇയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം.
ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍...
വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച് യുഎഇ
അബുദാബി: കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ സ്‌കൂളുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും പ്രവർത്തനം പൂർണ തോതിൽ പുനഃരാരംഭിച്ച് യുഎഇ. പുതുക്കിയ കോവിഡ് നിയമം അനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിലാക്കാൻ ദേശീയ...
വിസ നിയമങ്ങളിൽ അടിമുടി മാറ്റംവരുത്തി യുഎഇ; സന്ദർശകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ
അബുദാബി: വിസ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി യുഎഇ. സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും. രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ വിസകളിലും ഒന്നിൽ കൂടുതൽ തവണ...
ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം തൊഴിലാളികൾക്ക് നൽകരുത്; അബുദാബി
അബുദാബി: ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നൽകരുതെന്ന് വ്യക്‌തമാക്കി അബുദാബി മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം. കൂടാതെ മൂന്നാഴ്ചയിൽ ഓവർടൈം ഉൾപ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നാണു വ്യവസ്‌ഥ....
അബുദാബിയിൽ കാലാവസ്‌ഥാ മാറ്റം അറിയിക്കാൻ ഡിജിറ്റൽ ബോർഡുകൾ സ്‌ഥാപിച്ചു
അബുദാബി: കാലാവസ്‌ഥാ മാറ്റമുണ്ടാകുമ്പോഴുള്ള വേഗനിയന്ത്രണങ്ങൾ അറിയിക്കുന്ന ഡിജിറ്റൽ ബോർഡുകൾ സ്‌ഥാപിച്ച് അബുദാബി. പൊടിക്കാറ്റ്, മഴ, മഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളിൽ അബുദാബി നിരത്തുകളിലെ വേഗപരിധിയിൽ മാറ്റമുണ്ടാകാറുണ്ട്. ഇത് വ്യക്‌തമാക്കുന്നതാണ് പോലീസ് സ്‌ഥാപിച്ച പുതിയ ബോർഡുകൾ.
കാലാവസ്‌ഥാ...
യുഎഇയിൽ പണമിടപാടുകൾക്ക് ഇനി എമിറേറ്റ്സ് ഐഡി മതി; സെൻട്രൽ ബാങ്ക്
അബുദാബി: ഇനിമുതൽ യുഎഇയിൽ സാമ്പത്തിക ഇടപാടുകൾക്ക് ദേശീയ തിരിച്ചറിയൽ കാർഡ് മതിയെന്ന് സെൻട്രൽ ബാങ്ക്. പാസ്‌പോർട്ടിനു പകരം എമിറേറ്റ്സ് ഐഡിയിൽ വിസ പതിച്ചു തുടങ്ങിയതിനെ തുടർന്നാണ് തീരുമാനം.
യുഎഇയിൽ താമസ, തൊഴിൽ വിസയുള്ളവർക്കെല്ലാം ബാങ്കുകളിലും...
ദുബായ് വിമാനത്താവളം; ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചതിൽ ഒന്നാമത്
ദുബായ്: ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചതിൽ ലോകത്ത് വീണ്ടും ഒന്നാമതെത്തി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം. 2.91 കോടി യാത്രക്കാരാണ് കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളത്തിൽ എത്തിയത്. അതേസമയം 2020ൽ 2.59 കോടി...






































