Tag: pravasilokam_UAE
യുഎഇയില്‍ വിവിധ ഇടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിർദ്ദേശം
അബുദാബി: യുഎഇയില്‍ വിവിധ ഇടങ്ങളില്‍ ചൊവ്വാഴ്‌ച രാവിലെ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീര മേഖലയിലും ഉള്‍പ്രദേശങ്ങളിലുമാണ് പ്രധാനമായും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വാഹനം ഓടിക്കുന്നവര്‍...
പ്രതിദിന രോഗബാധ കുറഞ്ഞ് യുഎഇ; 1,191 പുതിയ കോവിഡ് ബാധിതർ
അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,191 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം രോഗബാധിതരാകുന്ന ആളുകളേക്കാൾ കൂടുതലാണ് രാജ്യത്ത് നിലവിൽ രോഗമുക്‌തി...
കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞാലും മാസ്‌ക് നിർബന്ധം; യുഎഇ
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നാലും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് വ്യക്‌തമാക്കി യുഎഇ. രാജ്യത്ത് അടുത്ത ആഴ്‌ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാസ്‌ക് നിർബന്ധമാണെന്ന മുന്നറിയിപ്പുമായി...
കനത്ത മൂടൽമഞ്ഞിന് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതായി അധികൃതർ. ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്ന ആളുകൾ...
പ്രതിദിന രോഗബാധ കുറയുന്നു; യുഎഇയിൽ 1,588 പുതിയ രോഗബാധിതർ
അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് ബാധയിൽ കുറവ്. 1,588 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 3000ന് മുകളിൽ വരെയെത്തിയ പ്രതിദിന കേസുകളാണ് ഇപ്പോൾ പകുതിയായി കുറഞ്ഞത്. കൂടാതെ പ്രതിദിനം...
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം; യുഎഇ
അബുദാബി: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് യുഎഇ. ഈ മാസം പകുതിയോടെയാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുക. ഇളവുകൾ പ്രകാരം ഷോപ്പിങ് മാൾ, ടൂറിസം കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, സ്‌ഥാപനങ്ങൾ...
ആരോഗ്യ-വിനോദസഞ്ചാര രംഗത്ത് കൂടുതൽ സഹകരിക്കും; യുഎഇ-ഇസ്രയേൽ ധാരണയായി
അബുദാബി: ആരോഗ്യം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഒരുങ്ങി ഇസ്രയേലും യുഎഇയും. ഇത് സംബന്ധിച്ച സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പകർച്ചവ്യാധിയടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബിയിൽ നൂതന സംവിധാനങ്ങളുള്ള...
യുഎഇയിൽ ഇന്ന് റിപ്പോർട് ചെയ്‌തത് ഈ വർഷത്തെ കുറഞ്ഞ കോവിഡ് കണക്കുകൾ
അബുദാബി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 1,704 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഈ വർഷം റിപ്പോർട് ചെയ്യുന്ന...






































