കനത്ത മൂടൽമഞ്ഞിന് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

By Team Member, Malabar News
Climate Change In UAE And Heavy Fog Alert
Ajwa Travels

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതായി അധികൃതർ. ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്ന ആളുകൾ കർശന ജാഗ്രത പാലിക്കേണ്ടതാണ്.

രാജ്യത്ത് അബുദാബിയിലും റാസൽഖൈമയിലും ഇന്നലെ പുലർച്ചെയും മൂടൽമഞ്ഞ് ഉണ്ടായിരുന്നു. കൂടാതെ ദുബായ്, ഷാർജ എമിറേറ്റുകളിൽ നിലവിൽ താപനില കുറഞ്ഞു വരികയാണ്. 6 ഡിഗ്രി സെൽഷ്യസാണ് ഇവിടങ്ങളിലെ നിലവിലെ കുറഞ്ഞ താപനില.

Read also: ഗുരുവായൂർ ആനയോട്ടം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്‌ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE