Tag: pravasilokam_UAE
യുഎഇ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി
അബുദാബി: യുഎഇ സഹിഷ്‌ണുത മന്ത്രി ഷെയ്‌ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം...
അബുദാബിക്ക് നേരേ വീണ്ടും ഹൂതി ആക്രമണം
അബുദാബി: വീണ്ടും അബുദാബിക്ക് നേരേ ഹൂതി ആക്രമണം. ഹൂതി വിമതർ അയച്ച ബാലിസ്‌റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇക്ക് നേരെ മിസൈൽ ആക്രമണം നടത്തുന്നത്.
അതേസമയം...
തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കും; അബുദാബി
അബുദാബി: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി അബുദാബിയിൽ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയും, വിദ്യാഭ്യാസ...
മുഖ്യമന്ത്രി ദുബായിൽ; യുഎഇയിലെ വിവിധ എമിറേറ്റുകൾ സന്ദർശിക്കും
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി. ഒരാഴ്‌ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദർശിക്കും. അമേരിക്കയിലെ മേയോ ക്ളിനിക്കില്‍ ചികിൽസയ്‌ക്ക് ശേഷമാണ് അദ്ദേഹം ദുബായില്‍ എത്തിയത്.
രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ്...
ശക്‌തമായ കാറ്റ് തുടരും; യുഎഇയിൽ ഓറഞ്ച് അലർട്
അബുദാബി: കഴിഞ്ഞ ദിവസം ആരംഭിച്ച ശക്‌തമായ കാറ്റ് യുഎഇയിൽ ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....
മോശം കാലാവസ്‌ഥ; ദുബായ് ഗ്ളോബൽ വില്ലേജ് താൽക്കാലികമായി അടച്ചു
ദുബായ്: കാലാവസ്‌ഥ മോശമായതിനെ തുടർന്ന് ദുബായ് ഗ്ളോബൽ വില്ലേജ് താൽക്കാലികമായി അടച്ചു. ഗ്ളോബല്‍ വില്ലേജിലെത്തുന്ന അതിഥികളുടെയും സംഘാംഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് വെള്ളിയാഴ്‌ച ഗ്ളോബല്‍ വില്ലേജ് അടച്ചിടുന്നതെന്ന് ഔദ്യോഗിക അറിയിപ്പില്‍...
കോവിഡ് പിസിആർ പരിശോധനക്ക് 3 കേന്ദ്രങ്ങൾ കൂടി; ദുബായ്
ദുബായ്: കോവിഡ് പിസിആർ പരിശോധനക്കായി മൂന്ന് കേന്ദ്രങ്ങൾ കൂടി അനുവദിച്ച് ദുബായ്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധന കേന്ദ്രങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. യൂനിലാബ്‌സിന്റെ സഹകരണത്തോടെയുള്ള പുതിയ കേന്ദ്രങ്ങള്‍ അല്‍ മന്‍ഖൂല്‍, നാദ്...
വീണ്ടും സുരക്ഷിത നഗരമായി അബുദാബി
അബുദാബി: ലോകത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി അബുദാബി. ആറാം തവണയാണ് അബുദാബി ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ്...






































