അബുദാബിക്ക് നേരേ വീണ്ടും ഹൂതി ആക്രമണം

By News Bureau, Malabar News
Representational Image
Ajwa Travels

അബുദാബി: വീണ്ടും അബുദാബിക്ക് നേരേ ഹൂതി ആക്രമണം. ഹൂതി വിമതർ അയച്ച ബാലിസ്‌റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇക്ക് നേരെ മിസൈൽ ആക്രമണം നടത്തുന്നത്.

അതേസമയം ആക്രമണത്തിൽ ആളപായമുണ്ടായിട്ടില്ലെന്ന് മന്ത്രാലയം വ്യക്‌തമാക്കി. മിസൈലിന്റെ അവശിഷ്‌ടങ്ങൾ ആളൊഴിഞ്ഞ പ്രദേശത്താണ് വീണതെന്നും മന്ത്രാലയം അറിയിച്ചു.

Most Read: സംസ്‌ഥാനത്ത്‌ പിടിച്ചു കെട്ടാനാകാത്തവിധം പോക്‌സോ കേസുകൾ വർധിക്കുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE