Tag: Houthi attack
ഹൂതി വിമതർക്ക് സാമ്പത്തിക സഹായം എത്തിച്ച് ഇന്ത്യയും; നടപടിയുമായി സൗദി
റിയാദ്: യമനിലെ ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്നവരുടെ കൂട്ടത്തിൽ ഇന്ത്യയും. സൗദി അറേബ്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ 25 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൂട്ടത്തിലാണ് ഇന്ത്യയും ഉൾപ്പെട്ടിരിക്കുന്നത്. ഇവരുടെ പേരുകൾ സൗദി പുറത്തുവിട്ടു.
ചിരഞ്ജീവ് കുമാർ,...
സൗദിക്കെതിരെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ
റിയാദ്: സൗദിക്കെതിരെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് യമനിലെ ഹൂതി വിമതർ. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കുന്നതായാണ് പ്രഖ്യാപനം. സൗദി സഖ്യസേന നടത്തുന്ന ആക്രമണങ്ങളും നിർത്തിവെക്കണമെന്ന് ഹൂതികൾ ആവശ്യപ്പെട്ടു. ഹൂതി വിമതരുടെ...
സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; തകർത്ത് സഖ്യസേന
റിയാദ്: സൗദിക്ക് നേരെ ഹൂതികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഒൻപത് ഡ്രോണുകള്‍ തൊടുത്തു. എല്ലാം അറബ് സഖ്യ സേന തകര്‍ത്തു. സൗദിയില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂതികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു....
യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം
അബുദാബി: യുഎഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം. പുലര്‍ച്ചെ യുഎഇയുടെ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ ഹൂതി വിമതരുടെ മൂന്ന് ഡ്രോണുള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചതിനാല്‍ ആളപായമില്ല....
ഹൂതി ആക്രമണം; യുഎഇക്ക് പ്രതിരോധ സഹായവുമായി അമേരിക്ക
ദുബായ്: യെമൻ വിമതരുടെ തുടർച്ചയായ മിസൈൽ ആക്രമണത്തിന് പിന്നാലെ യുഎഇക്ക് പ്രതിരോധ സഹായവുമായി യുഎസ്. യുഎഇയെ സഹായിക്കാൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളും യുദ്ധ കപ്പലുകളും യുദ്ധ വിമാനങ്ങളും യുഎസ് അയക്കും.
യുഎസ് പ്രതിരോധ സെക്രട്ടറി...
അബുദാബിക്ക് നേരേ വീണ്ടും ഹൂതി ആക്രമണം
അബുദാബി: വീണ്ടും അബുദാബിക്ക് നേരേ ഹൂതി ആക്രമണം. ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇക്ക് നേരെ മിസൈൽ ആക്രമണം നടത്തുന്നത്.
അതേസമയം...
അബുദാബിയിൽ വീണ്ടും ഹൂതി ആക്രമണം; മിസൈലുകൾ സൈന്യം തകർത്തു
അബുദാബി: വീണ്ടും അബുദാബി ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം. ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണ ശ്രമം സൈന്യം തടഞ്ഞു. ഹൂതികൾ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തകര്‍ത്ത ബാലിസ്റ്റിക്...
അബുദാബി സ്ഫോടനം; കൊല്ലപ്പെട്ടത് പഞ്ചാബ് സ്വദേശികൾ
ദുബായ്: അബുദാബിയിൽ തിങ്കളാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർ പഞ്ചാബ് സ്വദേശികളാണെന്ന് സ്ഥിരീകരണം. ഇവരുടെ മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ അറിയിച്ചു.
പഞ്ചാബിലെ അമൃത്സറിലാണ്...