Sun, Jan 25, 2026
24 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

Free Air Ticket For Health Workers By Seha

ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലേക്ക് സൗജന്യ വിമാനടിക്കറ്റ്; അബുദാബി

അബുദാബി: ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലുള്ള കുടുംബത്തെ കണ്ടു മടങ്ങാൻ സൗജന്യ വിമാന ടിക്കറ്റ് നൽകാൻ തീരുമാനം. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയാണ് സൗജന്യ ടിക്കറ്റ് നൽകുന്നത്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച...
blue-hole-in-Abu-Dhabi

അബുദാബി അൽ ദഫ്രയിൽ ബ്ളൂ ഹോൾ

അബുദാബി: അൽ ദഫ്ര മേഖലയിൽ ബ്ളൂ ഹോൾ കണ്ടെത്തി. മൽസ്യങ്ങൾ ഉൾപ്പടെയുള്ള സമുദ്ര ജീവികൾക്ക് സുരക്ഷിത ആവാസ മേഖലയായ, അപൂർവ സമുദ്ര പ്രതിഭാസത്തിൽ രൂപപ്പെട്ട ബ്ളൂ ഹോളിന് (നീലക്കുഴി) 300 മീറ്റർ നീളവും...
School Reopening In Sharjah

സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം 31ന് ആരംഭിക്കും; ഷാർജ

ഷാർജ: ഈ മാസം 31ആം തീയതി മുതൽ ഷാർജയിലെ സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് നേരിട്ടുള്ള അധ്യയനം ആരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിദ്യാർഥികൾക്കും അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാർക്കും സ്‌കൂളുകളിൽ പ്രവേശനം...
meera jasmin-golden visa

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മീര ജാസ്‌മിൻ; സിനിമയിൽ സജീവമാകുമെന്ന് താരം

അബുദാബി: യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ച് മലയാള സിനിമാ പ്രേമികളുടെ പ്രിയതാരം മീര ജാസ്‌മിൻ. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ നൽകുന്നത്....
Green List Updated By Abu Dhabi

ഗ്രീൻ ലിസ്‌റ്റ് പുതുക്കി അബുദാബി; ഇത്തവണയും ഇന്ത്യയില്ല

അബുദാബി: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്‌റ്റ് പുതുക്കി അബുദാബി. എന്നാൽ ഇത്തവണയും പട്ടികയിൽ ഇന്ത്യ ഇടം നേടിയിട്ടില്ല. അതേസമയം പട്ടികയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ഇടം നേടിയിട്ടുണ്ട്. ഗ്രീൻ...
Temperature decreased in UAE

യുഎഇ; ചൂട് കുറയുന്നു, ശക്‌തമായ കാറ്റിന് സാധ്യത

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ താപനില താഴുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 41.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. താപനിലയിൽ കുറവ് രേഖപ്പെടുത്തുന്നതിന് ഒപ്പം തന്നെ അന്തരീക്ഷത്തിലെ...
Vaccination For Students In UAE

വാക്‌സിനെടുക്കാത്ത വിദ്യാർഥികൾക്ക് ആഴ്‌ചയിൽ ഒരിക്കൽ പിസിആർ ടെസ്‌റ്റ്; അബുദാബി

അബുദാബി: രാജ്യത്ത് സ്‌കൂളുകളിൽ നേരിട്ടെത്തുന്ന, വാക്‌സിൻ എടുക്കാത്ത 12 വയസിന് മുകളിലുള്ള വിദ്യാർഥികൾ ആഴ്‌ചയിൽ ഒരിക്കൽ നിർബന്ധമായും പിസിആർ ടെസ്‌റ്റ് നടത്തണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ വാക്‌സിനെടുത്ത വിദ്യാർഥികൾ 30 ദിവസത്തിൽ ഒരിക്കൽ...
Fine For Violating Quarantine rules

ക്വാറന്റെയ്‌നിൽ തുടരുമ്പോൾ പുറത്തു പോയി; മലയാളിക്ക് 10 ലക്ഷം രൂപ പിഴ

അബുദാബി: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റെയ്‌നിൽ കഴിയുകയായിരുന്ന മലയാളി അനുമതി ഇല്ലാതെ പുറത്തു പോയതിന് ലക്ഷങ്ങളുടെ പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് 50,000 ദിർഹം(ഏകദേശം 10 ലക്ഷം രൂപ) പിഴയായി...
- Advertisement -