Tag: pravasilokam_UAE
ഒരു വർഷത്തിനുള്ളിൽ യുഎഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായേക്കും
ദുബായ്: യുഎഇയിലെ ഭൂരിപക്ഷം കമ്പനികളും അടുത്ത ഒരു വർഷത്തിനുള്ളിൽ കൂടുതൽ റിക്രൂട്ട്മെന്റുകൾ നടത്തുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ തൊഴിലവസരങ്ങൾ അറിയിക്കുന്ന വെബ്സൈറ്റായ ബൈത്ത് ഡോട്ട്കോം നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
പത്തിൽ ഏഴ് തൊഴിലുടമകളും ഇപ്രകാരം...
മികച്ച ലോകരാജ്യങ്ങളിൽ അഞ്ചാം സ്‌ഥാനത്ത് ദുബായ്
ദുബായ്: മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്‌ഥാനം സ്വന്തമാക്കി ദുബായ്. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ റാങ്കിങ്ങിലാണ് ദുബായ് 5ആം സ്‌ഥാനത്തെത്തിയത്. ഗൂഗിളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഢംബര യാത്രാ കമ്പനിയായ...
യുഎഇ ഗോൾഡൻ വിസ; നടൻ ആസിഫ് അലി ഏറ്റുവാങ്ങി
അബുദാബി: മലയാളി നടൻ ആസിഫ് അലിക്ക് ഗോൾഡൻ വിസ നൽകി യുഎഇ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് ആസിഫ് അലിയും കുടുംബവും ഗോൾഡൻ വീസ ഏറ്റുവാങ്ങിയത്.
എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ്...
ടിക് ടോക്കിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി; യുഎഇയിൽ 27കാരൻ അറസ്‌റ്റിൽ
ഷാര്‍ജ: ടിക് ടോക്കിലൂടെ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 27 വയസുകാരന്‍ അറസ്‌റ്റിൽ. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. ഷാര്‍ജ പബ്ളിക് പ്രോസിക്യൂഷനില്‍ യുവതി പരാതി നല്‍കിയതോടെ ഇയാള്‍ക്തെിരെ...
യുഎഇയിൽ പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നതിന് ഇളവ്
ദുബായ്: രാജ്യത്തെ പൊതുസ്‌ഥലങ്ങളില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള നിബന്ധനയില്‍ ഇളവുനല്‍കി യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ അതോറിറ്റിയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഇളവുകള്‍ പ്രകാരം പൊതുസ്‌ഥലങ്ങളില്‍ വ്യായാമം ചെയ്യുന്നതിനടക്കം ഇനി...
കേരളത്തിലേക്ക് 300 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ
ഷാര്‍ജ: കേരളത്തിലേക്കുള്ള യാത്രകൾക്ക് പ്രവാസികൾക്ക് ചിലവേറുമ്പോൾ ആശ്വാസകരമായ ഒരു വാർത്തയാണ് ഷാര്‍ജ ആസ്‌ഥാനമായ വിമാനക്കമ്പനി എയര്‍ അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകളാണ് എയര്‍ അറേബ്യ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
കൊച്ചി ഉള്‍പ്പെടെ...
കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ്; അബുദാബിയിൽ അവസാന ദിവസം ഇന്ന്
അബുദാബി: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാനുള്ള അവസാന തീയതി അബുദാബിയിൽ ഇന്ന്. ഇതേ തുടർന്ന് വാക്‌സിനേഷൻ സെന്ററുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 20ആം തീയതിക്കുള്ളിൽ അബുദാബിയിലെ താമസ വിസക്കാർ കോവിഡ് വാക്‌സിന്റെ...
വീടുകളിലെ ക്വാറന്റെയ്ൻ; നാളെ മുതൽ റിസ്‌റ്റ് ബാന്റ് ധരിക്കേണ്ടെന്ന് അബുദാബി
അബുദാബി: വീടുകളിൽ ക്വാറന്റെയ്‌നിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരും, കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും നാളെ മുതൽ റിസ്‌റ്റ് ബാന്റ് ധരിക്കേണ്ടെന്ന് വ്യക്‌തമാക്കി അബുദാബി. എന്നാൽ കോവിഡ് പോസിറ്റിവായി കഴിയുന്ന ആളുകൾ നിർബന്ധമായും റിസ്‌റ്റ്...






































