Mon, Jan 26, 2026
21 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

പ്രതിദിന രോഗബാധ കുറയുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,251 രോഗബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിലും കുറവ് രേഖപ്പെടുത്തി. 1,251 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം തന്നെ രാജ്യത്ത് കോവിഡ്...
etihad

സംഘർഷം; ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി യുഎഇ

അബുദാബി : രാജ്യത്ത് നിന്നും ഇസ്രയേലിലേക്കുള്ള സർവീസുകൾ റദ്ദാക്കി യുഎഇ വിമാന കമ്പനികൾ. ഇസ്രയേലിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. ഞായറാഴ്‌ച മുതല്‍ ടെല്‍ അവീവിലേക്ക് പുറപ്പെടേണ്ട എല്ലാ...
unified-digital-platform

ഭീതിയൊഴിയുന്നു; യുഎഇ സാധാരണ ജീവിതത്തിലേക്ക്

അബുദാബി: കോവിഡ് ഭീതിയിൽ നിന്ന് മോചനം നേടി യുഎഇ ജനത സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ഏറെ കാലത്തിന് ശേഷം ഇന്ന് മുഴുവൻ സർക്കാർ ഉദ്യോഗസ്‌ഥരും ഓഫീസിൽ നേരിട്ട് ജോലിക്കു ഹാജരാകും. അഞ്ച് ദിവസത്തെ...

പ്രതിദിന രോഗബാധയിൽ നേരിയ കുറവ്; യുഎഇയിൽ 24 മണിക്കൂറിൽ 1,321 രോഗബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,321 ആളുകൾക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത്...
uae covid case

യുഎഇയിൽ രോഗബാധ കുറയുന്നു; 24 മണിക്കൂറിനിടെ 1,452 പേർക്ക് കോവിഡ്

അബുദാബി : യുഎഇയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,452 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,422 പേർ ഇന്ന് കോവിഡ് മുക്‌തരാകുകയും...

യുഎഇ; 1,512 പുതിയ കോവിഡ് കേസുകൾ, 1,474 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,42,158 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ...

ഈദ് ആഘോഷത്തിന് പരമാവധി 10 പേർ; നിയന്ത്രണം ലംഘിച്ചാൽ കനത്ത പിഴ

അബുദാബി: ഈദ് ആഘോഷത്തിനും മറ്റുമായി പരമാവധി 10 പേർ മാത്രമേ ഒത്തുകൂടാവൂവെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. അബുദാബിയിൽ 10 പേരിൽ കൂടുതൽ ഒത്തുചേർന്നാൽ വൻതുക പിഴയടക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ്...
uae news

1,507 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 2 കോവിഡ് മരണം

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,507 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രോഗബാധിതരായിരുന്ന 1,476 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായി. രാജ്യത്ത് നിലവിൽ രോഗബാധിതരായ...
- Advertisement -