Mon, Jun 15, 2026
31.7 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

വീണ്ടും 2000 കടന്നു; യുഎഇയിൽ 24 മണിക്കൂറിൽ 2,179 കോവിഡ് ബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 2,179 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,89,423 ആയി...

2000 കടന്ന് പ്രതിദിന രോഗബാധ; യുഎഇയിൽ 24 മണിക്കൂറിൽ 2,205 കോവിഡ് കേസുകൾ

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് ബാധയിൽ വീണ്ടും ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. 2,205 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌....
-flight-services

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീട്ടി

അബുദാബി: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി. ജൂലായ് ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയർ ഇന്ത്യ എക്‌സ്​പ്രസ്‌ അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍...
uae covid

1,968 പുതിയ കോവിഡ് കേസുകൾ; യുഎഇയിൽ 24 മണിക്കൂറിൽ 1,933 രോഗമുക്‌തർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 2,08,090 പരിശോധനകളിൽ 1,968 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 3 പേരാണ് കഴിഞ്ഞ 24...
Israel- Iran Conflict 

പ്രവാസി സംരംഭകർക്ക് മികച്ച അവസരം; 100 ശതമാനം ഉടമസ്‌ഥതയിൽ വ്യവസായ സ്‌ഥാപനം തുടങ്ങാം

ദുബായ്: പ്രവാസി സംരംഭകർക്ക് യുഎഇയിൽ 100 ശതമാനം ഉടമസ്‌ഥതയിൽ വ്യവസായ സ്‌ഥാപനം തുടങ്ങാനുള്ള നിയമം പ്രാബല്യത്തിൽ. ഫ്രീ സോൺ മേഖലക്ക് പുറത്തുള്ള കമ്പനികളിൽ സ്വദേശിക്കാകണം 51 ശതമാനം ഓഹരി എന്ന ചട്ടം പാടേ...
uae covid

യുഎഇയിൽ ഇന്ന് 2154 പേർക്ക് കോവിഡ്; രണ്ട് മരണം

ദുബായ്: യുഎഇയില്‍ 2,154 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 2110 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ മരണപ്പെടുകയും ചെയ്‌തു. കഴിഞ്ഞ ദിവസം...

യുഎഇയിൽ ഇന്ന് 1,968 പുതിയ കോവിഡ് കേസുകൾ; നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,968 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1954 പേര്‍ രോഗമുക്‌തി നേടി. നാല് മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. പുതുതായി 2,15,689 പേരെ കോവിഡ് പരിശോധനക്ക്...

ഇന്ത്യയിൽ  നിന്നുള്ളവർക്ക് വീണ്ടും വിലക്ക്; ജൂൺ 30 വരെ പ്രവേശനവിലക്ക് നീട്ടി യുഎഇ

അബുദാബി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ. ജൂൺ 30ആം തീയതി വരെയാണ് വിലക്ക് നീട്ടിയത്. അടുത്ത മാസം 14ആം തീയതി വിലക്ക് അവസാനിക്കാനിരിക്കെയാണ് യുഎഇ വീണ്ടും...
- Advertisement -