Tag: pravasilokam_UAE
യുഎഇയിൽ 24 മണിക്കൂറിൽ 1,810 കോവിഡ് ബാധിതർ; 4 മരണം
അബുദാബി : യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,810 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 1,777 പേർക്ക്...
1,757 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 1,725 രോഗമുക്‌തർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,757 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളേക്കാൾ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന രാജ്യത്ത് ഉണ്ടായിട്ടുണ്ട്. കൂടാതെ 1,725 പേരാണ് കഴിഞ്ഞ...
യുഎഇ; 24 മണിക്കൂറിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ...
മൂടൽമഞ്ഞ്; യുഎഇയിൽ വാഹനമോടിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പുമായി പോലീസ്
അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് വ്യാപിച്ചതിനെ തുടർന്ന് വാഹനമോടിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഞായറാഴ്‌ച രാവിലെയോടെയാണ് വിവിധ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് വ്യാപിച്ചു തുടങ്ങിയത്. ഇതോടെ ദൂരക്കാഴ്‌ചക്ക് തടസം...
യുഎഇയില്‍ മഴയ്‌ക്കും പൊടിക്കാറ്റിനും സാധ്യത; യെല്ലോ അലർട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്‌ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രി വരെയാണ് മുന്നറിയിപ്പ്.
ജനങ്ങള്‍ താമസ സ്‌ഥലങ്ങള്‍ക്ക്...
വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി തട്ടിപ്പ്; ഓൺലൈൻ ഷോപ്പിങ്ങിൽ ജാഗ്രത വേണമെന്ന് അബുദാബി പോലീസ്
അബുദാബി: പ്രമുഖ സ്‌ഥാപനങ്ങളുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ഓൺലൈനിലൂടെ പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത വേണമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഓൺലൈനിലൂടെ ഓർഡർ ചെയ്‌ത സാധനങ്ങൾ ലഭിക്കാത്ത ഒട്ടേറെ പേർ പരാതിപ്പെട്ട...
പ്രതിദിന രോഗബാധ കുറയുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,251 രോഗബാധിതർ
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിലും കുറവ് രേഖപ്പെടുത്തി. 1,251 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം തന്നെ രാജ്യത്ത് കോവിഡ്...
സംഘർഷം; ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി യുഎഇ
അബുദാബി : രാജ്യത്ത് നിന്നും ഇസ്രയേലിലേക്കുള്ള സർവീസുകൾ റദ്ദാക്കി യുഎഇ വിമാന കമ്പനികൾ. ഇസ്രയേലിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. ഞായറാഴ്‌ച മുതല്‍ ടെല്‍ അവീവിലേക്ക് പുറപ്പെടേണ്ട എല്ലാ...





































