Tue, Jan 27, 2026
25 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

distance learning

അബുദാബിയിൽ സ്‌കൂളുകൾ തുറക്കുന്നത് വൈകും; വിദൂരപഠനം നീട്ടി

അബുദാബി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ അബുദാബിയിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർഥികള്‍ക്ക് വിദൂര പഠനം മൂന്നാഴ്‌ച കൂടി നീട്ടി. ജനുവരി 17 മുതല്‍ മൂന്നാഴ്‌ച കൂടി ഓണ്‍ലൈന്‍ പഠനരീതി തുടരുമെന്ന് അബുദാബി...
fog alert in uae

കനത്ത മൂടല്‍മഞ്ഞ്; വാഹനങ്ങളുടെ വേഗപരിധി കുറച്ച് യുഎഇ

അബുദാബി : മൂടല്‍മഞ്ഞ് കനത്തതോടെ യുഎഇയില്‍ അബുദാബി അല്‍ ഐന്‍ റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചതായി വ്യക്‌തമാക്കി അധികൃതര്‍. അബുദാബി പോലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചത്. മൂടല്‍മഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് മണിക്കൂറില്‍...

ഗ്രീന്‍ പട്ടികയില്‍ 2 രാജ്യങ്ങള്‍ കൂടി; അബുദാബിയില്‍ പതിനേഴ് രാജ്യക്കാര്‍ക്ക് ഇനി ക്വാറന്റെയ്ൻ നിര്‍ബന്ധമില്ല

അബുദാബി: അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീന്‍ പട്ടികയില്‍ ഖത്തറിനെയും ഒമാനെയും കൂടി ഉള്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റീവായി വരുന്നവര്‍ക്കും ഇനി 10 ദിവസത്തെ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഇതോടെ അബുദാബിയുടെ...
covid vaccine

കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം; മുന്നറിയിപ്പുമായി യുഎഇ

അബുദാബി : യുഎഇയില്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി കോവിഡ് വാക്‌സിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തള്ളി ആരോഗ്യ പ്രതിരോധ മന്ത്രാലയം. കോവിഡ് വാക്‌സിനെതിരായി രാജ്യത്ത് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിങ്കളാഴ്‌ച രാത്രിയാണ് അധികൃതര്‍ പ്രസ്‌താവന പുറത്തിറക്കിയത്....
uae covid

യുഎഇയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ ഉയര്‍ന്ന് തന്നെ; 2,876 പുതിയ രോഗബാധിതര്‍

അബുദാബി : യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് രോഗബാധ ഉണ്ടായത് 2,876 ആളുകള്‍ക്കാണ്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് നടത്തിയ 1,71,951...
uae covid

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന; യുഎഇയില്‍ 2,950 പുതിയ കേസുകള്‍

അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 2,950 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...
uae and qatar

ജനുവരി 9 മുതല്‍ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കും; യുഎഇ

അബുദാബി : ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ജനുവരി 9 മുതല്‍ തുറക്കുമെന്ന് വ്യക്‌തമാക്കി യുഎഇ വിദേശകാര്യ മന്ത്രാലയം. ഇതോടെ 2017 ജൂണ്‍ 5ന് ഖത്തറിനെതിരെ...
uae covid

24 മണിക്കൂറില്‍ യുഎഇയില്‍ 1,501 കോവിഡ് കേസുകള്‍, 1,746 രോഗമുക്‌തര്‍

അബുദാബി : കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 1,501 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 3 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. രാജ്യത്തിതുവരെ കോവിഡ് സ്‌ഥിരീകരിച്ച...
- Advertisement -