Tag: pravasilokam_UAE
മൂടല്‍മഞ്ഞ്; യു.എ.ഇയില്‍ യെല്ലോ അലര്‍ട്ട്
യു.എ.ഇയില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യത. അബുദബി മുതല്‍ റാസല്‍ഖൈമ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് രാവിലെയും അതിശക്തമായ മൂടല്‍മഞ്ഞാണ് രാജ്യത്ത് അനുഭവപ്പെട്ടത്. തീരദേശ മേഖലയിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ശക്തമാകും. ഇന്ന് രാത്രി...
യുഎഇ; കോവിഡ് കണക്കുകളില്‍ ഇന്ന് രോഗമുക്തര്‍ മുന്നില്‍
യുഎഇ : കോവിഡ് വ്യാപനത്തില്‍ യുഎഇയില്‍ നേരിയ ആശ്വാസം. യുഎഇയില്‍ ഇന്ന് കോവിഡ് ബാധിതരായ ആളുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗമുക്തി ഉണ്ടായി. 851 ആളുകള്‍ക്കാണ് ഇന്ന് യുഎഇയില്‍ രോഗം സ്ഥിരീകരിക്കച്ചത്. ഒപ്പം 868...
പുതിയ ബഹിരാകാശ പദ്ധതികളുമായി യുഎഇ; ചാന്ദ്ര ദൗത്യം 2024 ല്‍
ദുബായ്: മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ അടുത്ത പത്ത് വര്‍ഷത്തെ പദ്ധതിയില്‍ യുഎഇയുടെ ചാന്ദ്ര ദൗത്യവും. അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യം 2024 ല്‍ നടത്താനാണ് യുഎഇയുടെ തീരുമാനം. ഈ...
വേതനത്തിലെ ലിംഗസമത്വം; ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
യുഎഇ : ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് യുഎഇ ല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഓഗസ്റ്റ് 25 ആം തീയതിയാണ്...
യു എ ഇ യില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും ആയിരം കടന്ന് കോവിഡ് രോഗികള്‍
അബുദാബി: യു എ ഇ യില്‍ വ്യാഴാഴ്‌ചയും കോവിഡ് രോഗബാധിതരുടെ എണ്ണം 1000 കടന്നു. 1002 പേര്‍ക്കാണ് വ്യാഴാഴ്‌ച പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടതായും ഗള്‍ഫ് ന്യൂസ്...
ദുബൈയിൽ കാഴ്‌ച്ച മറച്ച് മൂടൽമഞ്ഞ്; മുന്നറിയിപ്പു നൽകി പോലീസ്
ദുബൈ: ദുബൈയിൽ വാഹനമോടിക്കുന്നവർക്ക് വെല്ലുവിളിയുയർത്തി മൂടൽമഞ്ഞ്. അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ 29 റോഡപകടങ്ങളാണ് ദുബൈയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതേത്തുടർന്ന് വാനമോടിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി.
ഇത്തരം കാലാവസ്ഥകളിൽ...
കോവിഡ് സുരക്ഷാ നിയമം പാലിക്കാതെ പാർട്ടി; യുവതിക്ക് 10,000 ദിർഹം പിഴ
ദുബൈ: കോവിഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാതെ പാർട്ടി സംഘടിപ്പിച്ച പ്രവാസി യുവതിക്ക് പിഴ ചുമത്തി ദുബൈ പോലീസ്. സ്വന്തം വസതിയിൽ പാർട്ടി നടത്തിയ യുവതിക്ക് 10,000 ദിർഹവും പങ്കെടുത്തവർക്ക് 5,000 ദിർഹവും വീതമാണ്...
ഗൾഫിലേക്ക് പ്രവാസികളുടെ മടക്കം; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ
ദുബൈ/കരിപ്പൂർ: ഗൾഫ് നാടുകളിലേക്കുള്ള പ്രവാസികളുടെ മടക്കം കൂടിയതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഒരു മാസത്തിനിടെ ടിക്കറ്റ് നിരക്കിൽ 50% വരെ വർദ്ധനയുണ്ടായതായി യാത്രക്കാർ ആരോപിക്കുന്നു. യുഎഇ സെക്ടറിലേക്കാണ് കുടുതൽ വർദ്ധനയുണ്ടായത്.
കരിപ്പൂർ വിമാനത്താവളത്തിൽ...