Tag: private bus
‘ബസ് ചാര്‍ജ് വർധിപ്പിക്കണം’; നിവേദനം നൽകി സ്വകാര്യ ബസുടമകള്‍
തിരുവനന്തപുരം: ബസ് ചാര്‍ജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും...
ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.
ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. കോവിഡ് പ്രതിസന്ധിക്കിടെ...
സംസ്‌ഥാനത്ത് യാത്രാ നിരക്ക് കൂട്ടണമെന്ന് ബസുടമകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണാനാണ് ബസുടമകളുടെ തീരുമാനം. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മാത്രം...
നിയന്ത്രണങ്ങളോടെ സ്വകാര്യ ബസ് സർവീസ് നാളെ മുതൽ; മാർഗനിർദ്ദേശമായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങളോടെ സ്വകാര്യ ബസുകൾ സർവീസ് നടത്തും. ഒറ്റ, ഇരട്ടയക്ക നമ്പർ അടിസ്‌ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാകും സർവീസ് നടത്തുക. നാളെ (വെള്ളിയാഴ്‌ച) ഒറ്റയക്ക നമ്പറുള്ള ബസുകൾക്ക് സർവീസ് നടത്താം....
അഗ്രഗേറ്റർ ലൈസൻസ്; ഗതാഗത വകുപ്പ് ഉന്നതതല യോഗം ചേരും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്രഗേറ്റര്‍ ലൈസന്‍സ് സംവിധാനത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രന്‍ അടിയന്തര ഉന്നതതലയോഗം വിളിച്ചു. ഇതിനൊപ്പം കെഎസ്ആർടിസിയിൽ നടപ്പിലാക്കാൻ ആലോചിക്കുന്ന ക്രൂ ചേഞ്ച്...
ലൈസന്‍സ് ഉണ്ടെങ്കില്‍ സ്വകാര്യ ബസുകള്‍ക്ക് ഇനി ഏത് റൂട്ടിലും ഓടാം
പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസോടിക്കാന്‍ വന്‍കിട കമ്പനികള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഓണ്‍ലൈനില്‍ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം...
സ്വകാര്യ ബസുകള്‍ക്ക് 3 മാസത്തേക്ക് നികുതി ഇളവ്
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 3 മാസത്തേക്കു നികുതി ഇളവ് ലഭിച്ചു. സ്വകാര്യ, ടൂറിസ്റ്റ് ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയെ പൂര്‍ണമായി വാഹന നികുതിയില്‍നിന്ന് ഒഴിവാക്കിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സ്‌കൂള്‍ ബസുകള്‍ക്ക്...
കോവിഡ് പ്രതിസന്ധി: പ്രൈവറ്റ്, ടൂറിസ്റ്റ് ബസുകൾക്ക് സംസ്ഥാനത്ത് വീണ്ടും നികുതിയിളവ്
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രൈവറ്റ് ബസുകൾക്കും (സ്റ്റേജ് ക്യാര്യേജ്) ടൂറിസ്റ്റ് ബസുകൾക്കും (കോണ്ട്രാക്ട് ക്യാര്യേജ്) ഈ ത്രൈമാസത്തിലും നികുതിയിളവ് നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2020 ജൂലൈ - സെപ്റ്റംബർ കാലത്തെ ത്രൈമാസ...