Tag: private bus
സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്; ഇന്നും ചർച്ചയില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നു. ബുധനാഴ്‌ച അർധരാത്രി മുതൽ പ്രഖ്യാപിച്ച സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പൊതുജനങ്ങൾ വലയുമ്പോഴും സർക്കാർ ഇന്നും സമരക്കാരെ ചർച്ചക്ക് വിളിച്ചിട്ടില്ല. ബസ് ചാർജ്...
സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നു; വലഞ്ഞ് പൊതുജനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം തുടരുന്നു. ബുധനാഴ്‌ച അർധരാത്രി മുതലാണ് സംസ്‌ഥാനത്ത് സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചത്. തുടർന്ന് ഇതുവരെ സർക്കാർ ഇവരെ ചർച്ചക്ക് വിളിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ...
സംസ്‌ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യം; ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനവിന്റെ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സമരക്കാർക്ക് അറിയാം. എന്നാൽ, ഈ...
സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; അധിക സർവീസുമായി കെഎസ്ആർടിസി
തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്‌ത അനിശ്‌ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർധരാത്രി മുതലാണ് സ്വകാര്യ ബസുകൾ പണിമുടക്ക് ആരംഭിച്ചത്. അതേസമയം,...
സ്വകാര്യ ബസ് സമരം; ക്രമീകരണം ഏർപ്പെടുത്തി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ബസ് ചാർജ് വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് അർധ രാത്രിമുതൽ സ്വകാര്യ ബസുടമകൾ അനിശ്‌ചിത കാല സമരം ആരംഭിക്കാനിരിക്കെ പകരം സംവിധാനമൊരുക്കാൻ ക്രമീകരണവുമായി കെഎസ്ആര്‍ടിസി. യൂണിറ്റുകളിലുള്ള മുഴുവൻ ബസുകളും സർവീസിനിറക്കാൻ കെഎസ്ആര്‍ടിസി നിർദ്ദേശം...
മിനിമം ചാർജ് 12 രൂപയാക്കണം; ഇന്ന് അർധരാത്രി മുതൽ സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. ഇന്ന് അർധരാത്രി മുതലാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മിനിമം ചാർജ് ഉയർത്തുന്നതിനൊപ്പം വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ...
ചാർജ് കൂട്ടാത്തതിൽ പ്രതിഷേധം; സ്വകാര്യ ബസ് സമരം 24 മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്. ബസ് നിരക്ക് കൂട്ടാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്‌ചിതകാല പണിമുടക്കിന് സ്വകാര്യ ബസുടമ സംയുക്‌ത സമിതി ആഹ്വാനം ചെയ്‌തിരിക്കുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
വിദ്യാർഥി കൺസഷൻ...
ചാർജ് വർധനവ് പ്രധാന ചർച്ചയാകും; ബസ് ഓപ്പറേറ്റ്സ് ഫെഡറേഷൻ ഭാരവാഹി യോഗം ഇന്ന്
തൃശൂർ: ബസ് ഓപ്പറേറ്റ്സ് ഫെഡറേഷന്റെ സംസ്‌ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരും. ബസ് ചാർജ് വർധനവാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ തോതിൽ ചർച്ചയാകും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ...




































