Tag: Protest
പ്രതിപക്ഷ സമരം നാലാം ഘട്ടം; ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ വിവാദവും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സമര പരമ്പരകളുടെ നാലാം ഘട്ടം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായാണ് പ്രതിപക്ഷം സമരത്തിന്...
ഹത്രസ് പീഡനത്തിൽ വ്യാപക പ്രതിഷേധം; ഇന്ത്യാഗേറ്റിൽ 144 പ്രഖ്യാപിച്ചു
ന്യൂ ഡെൽഹി: ഹത്രസ് പീഡനത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായിരിക്കെ ഡെൽഹി ഇന്ത്യാഗേറ്റ് പരിസരത്ത് 144 പ്രഖ്യാപിച്ചു. ഇന്ത്യാഗേറ്റ് പരിസരത്ത് ആൾക്കൂട്ടങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഡെൽഹി പോലീസ് അറിയിച്ചു. എന്നിരുന്നാലും, അധികൃതരുടെ അനുമതിയുണ്ടെങ്കിൽ ഇന്ത്യാഗേറ്റിൽ...
ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണത്തിൽ സന്തോഷം; പിന്തുണച്ച് കെകെ ശൈലജ
തിരുവനന്തപുരം: ഡോ. വിജയ് പി.നായർ എന്ന പേരിൽ യുട്യൂബിൽ ആഭാസ ടോക് വീഡിയോകൾ ചെയ്യുന്ന വ്യക്തിയെ മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച് അരോഗ്യമന്ത്രി കെകെ ശൈലജ. സ്‌ത്രീകളെ അപമാനിച്ചയാൾക്കെതിരെ ഉള്ള ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണത്തിൽ...
യൂട്യൂബിൽ ആഭാസ വീഡിയോ ചെയ്യുന്ന വ്യക്‌തിക്കെതിരെ നിയമം കയ്യിലെടുത്ത് വനിതാ ആക്‌റ്റിവിസ്‌റ്റുകൾ
തിരുവനന്തപുരം: ഡോ. വിജയ് പി.നായര്‍ എന്ന പേരില്‍ യൂട്യൂബില്‍ ആഭാസ ടോക് വീഡിയോകള്‍ ചെയ്യുന്ന വ്യക്‌തിക്കെതിരെ വനിതാ ആക്‌റ്റിവിസ്‌റ്റുകൾ പ്രതിഷേധിച്ചു. ഫെമിനിസ്‌റ്റുകളെയും സ്‌ത്രീകളെയും അധിക്ഷേപിച്ചുകൊണ്ട് നിരന്തരം വീഡിയോകള്‍ പോസ്‌റ്റു ചെയ്യുന്ന ഇയാള്‍ക്കെതിരെ പോലീസ്...
മലപ്പുറത്തെ പോലീസ് അക്രമം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പൊന്നാനി: മലപ്പുറത്തെ കോണ്‍ഗ്രസ് മാര്‍ച്ചില്‍ കോൺഗ്രസ് പ്രവർത്തകനെ അകാരണമായി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാരന് എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കെപിസിസി അംഗം അഡ്വ. കെ ശിവരാമന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍...
കോവിഡ് പ്രതിരോധം തകിടം മറിക്കുന്ന പ്രതിപക്ഷ സമരങ്ങള്‍; വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് കണക്കുകൾ ഉയരുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്ത്. രോഗബാധ കൂടുമ്പോഴും കോൺഗ്രസും ബിജെപിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സമര രംഗത്ത് തുടരുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു...
കോവിഡ് മാനദണ്ഡ ലംഘനം; ജലീല്‍ വിരുദ്ധ സമരത്തില്‍ 3000 പേര്‍ക്കെതിരേ കേസ്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തിയ 3000 പേര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡ ലംഘന പ്രകാരമാണ് കണ്ടോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. എട്ട് ദിവസം തുടര്‍ച്ചയായി നടന്ന...