Fri, Jan 23, 2026
18 C
Dubai
Home Tags PSC exams

Tag: PSC exams

പിഎസ്‌സി; പ്ളസ്‌ ടു തല പ്രാഥമിക പരീക്ഷയിൽ മാറ്റം

തിരുവനന്തപുരം: പ്ളസ്‌ടു തല പ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി അറിയിച്ച് കേരള പിഎസ്‌സി. ഏപ്രിൽ 10, 17 തീയതികളിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകളാണ് ഏപ്രിൽ 10, 18 തീയതികളിലേക്ക് മാറ്റി വച്ചത്. രണ്ട് ഘട്ടമായിട്ടാണ്...

കെഎഎസ് സ്ട്രീം മൂന്നിലേക്ക് ഗസറ്റഡ് അധ്യാപകർക്ക് 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് മൂന്നാം സ്ട്രീമിലേക്ക് വിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് അധ്യാപകരിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ പിഎസ്‌സി തീരുമാനം. ഡിസംബർ 15 വരെ അപേക്ഷിക്കാം. ഇതുസംബന്ധിച്ച കൂട്ടിച്ചേർക്കൽ വിജ്‌ഞാപനം ഉടൻ പ്രസിദ്ധീകരിക്കും....

81 തസ്‌തികകളില്‍ വിജ്‌ഞാപനം പുറപ്പെടുവിച്ച് പിഎസ്‌സി

തിരുവനന്തപുരം : 81 തസ്‌തികകളില്‍ കൂടി വിജ്‌ഞാപനം പുറപ്പെടുവിച്ച് പിഎസ്‌സി. മല്‍സ്യഫെഡിലേക്കുള്ള തസ്‌തികകളില്‍ ഉള്‍പ്പടെയാണ് ഇപ്പോള്‍ വിജ്‌ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. മല്‍സ്യഫെഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിട്ടതിന് ശേഷമുള്ള ആദ്യ വിജ്‌ഞാപനമാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മല്‍സ്യഫെഡിലേക്ക് 12 തസ്‌തികകളിലാണ്...

ഡിസംബറിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ഡിസംബറില്‍ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകള്‍ അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. പത്താം ക്‌ളാസ് വിദ്യാഭ്യാസ യോഗ്യത അടിസ്‌ഥാന യോഗ്യതയായി കണക്കാക്കുന്ന തസ്‌തികകളിലേക്ക് നടത്താനിരുന്ന പ്രാഥമിക പരീക്ഷകളാണ് മാറ്റിയത്. എല്‍.ഡി.സി, ലാസ്‌റ്റ് ഗ്രേഡ് സര്‍വെന്റ്...
- Advertisement -