Sat, May 4, 2024
34 C
Dubai
Home Tags PSC exams

Tag: PSC exams

റാങ്ക് പട്ടിക നീട്ടുന്നത് പ്രയോഗികമല്ല; പിഎസ്‌സിയുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: എൽജിഎസ് റാങ്ക് പട്ടികയുടെ കാലാവധി മൂന്നുമാസം നീട്ടാനുള്ള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉചിതമായ കാരണങ്ങളില്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ട്രിബ്യൂണൽ...

പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടാൻ കഴിയില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്‌റ്റ് നാലിന് അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ...

സംസ്‌ഥാനത്ത് പിഎസ്‌സി പരീക്ഷകൾ നാളെ മുതൽ; കോവിഡ് ബാധിതർക്കും അവസരം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരുന്ന പിഎസ്‌സി പരീക്ഷകൾ നാളെ മുതൽ പുനഃരാരംഭിക്കും. രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ 2 മാസക്കാലമായി നിർത്തി വച്ചിരുന്ന പരീക്ഷകൾ ജൂലൈ 1...

‘പരീക്ഷാ സിലബസ് രഹസ്യരേഖ അല്ല’; ചോര്‍ന്നുവെന്ന പ്രചാരണത്തില്‍ പിഎസ്‌സി

തിരുവനന്തപുരം: പിഎസ്‌സി ലാസ്‌റ്റ് ഗ്രേഡ്, ക്ളര്‍ക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ചോര്‍ന്നുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി പിഎസ്‌സി അധികൃതര്‍. പരീക്ഷകളുടെ സിലബസ് രഹസ്യരേഖ അല്ല, അത് ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പ് നടത്തുന്നതിന് മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്ന...

എസ്എസ്എൽസി തല പൊതുപരീക്ഷ; ഒരവസരം കൂടി നൽകി പിഎസ്‌സി

തിരുവനന്തപുരം: ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തിയ പിഎസ്‌സി എസ്എസ്എൽസി തല പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് ഒരവസരം കൂടി നൽകും. പരീക്ഷക്കായി അഡ്‌മിറ്റ്‌ ചെയ്യപ്പെട്ടിട്ടും പരീക്ഷ എഴുതാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്കും നിശ്‌ചിത സമയപരിധിക്കുള്ളിൽ...

കോവിഡ് രൂക്ഷം; ജൂണിലെ പരീക്ഷകളും മാറ്റിവച്ച് പിഎസ്‌സി

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിയതായി അറിയിച്ച് പിഎസ്‌സി. ജൂണിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചതായാണ് പിഎസ്‌സി ഇപ്പോൾ വ്യക്‌തമാക്കിയത്‌. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മെയ് മാസത്തിൽ...

പിഎസ്‌സി പരീക്ഷകളും അഭിമുഖവും മാറ്റിവച്ചു

തിരുവനന്തപുരം: ഏപ്രിൽ 30 വരെയുളള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവയ്‌ക്കാനും കമ്മീഷൻ തീരുമാനിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. നടത്താൻ നിശ്‌ചയിച്ച വിവിധ...

പിഎസ്‌സി; പ്ളസ്‌ ടു തല പ്രാഥമിക പരീക്ഷയിൽ മാറ്റം

തിരുവനന്തപുരം: പ്ളസ്‌ടു തല പ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി അറിയിച്ച് കേരള പിഎസ്‌സി. ഏപ്രിൽ 10, 17 തീയതികളിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകളാണ് ഏപ്രിൽ 10, 18 തീയതികളിലേക്ക് മാറ്റി വച്ചത്. രണ്ട് ഘട്ടമായിട്ടാണ്...
- Advertisement -