കോവിഡ് രൂക്ഷം; ജൂണിലെ പരീക്ഷകളും മാറ്റിവച്ച് പിഎസ്‌സി

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിയതായി അറിയിച്ച് പിഎസ്‌സി. ജൂണിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചതായാണ് പിഎസ്‌സി ഇപ്പോൾ വ്യക്‌തമാക്കിയത്‌.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മെയ് മാസത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളും പിഎസ്‌സി മാറ്റി വച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ജൂണിലെ പരീക്ഷകളും മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : കനത്ത മഴ; നിമിഷനേരം കൊണ്ട് വീട്ടുമുറ്റത്ത് കിണർ രൂപപ്പെട്ടു; അമ്പരന്ന് വീട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE