Wed, Jul 22, 2026
30.9 C
Dubai
Home Tags PSC exams

Tag: PSC exams

ചോദ്യപേപ്പർ മാറി നൽകി; പരീക്ഷ റദ്ദാക്കി പിഎസ്‌സി

തിരുവനന്തപുരം: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി പിഎസ്‌സി. വിവിധ വകുപ്പുകളിലെ ലാസ്‌റ്റ് ഗ്രേഡ് തസ്‌തികയിലേക്ക് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. ആലപ്പുഴയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്‌ക്ക്...

നാളെ നടക്കേണ്ട പരീക്ഷ ഇന്ന് വൈകീട്ട് റദ്ദാക്കി പിഎസ്‌സി; വലഞ്ഞ് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: നാളെ നടക്കേണ്ട പരീക്ഷ ഇന്ന് വൈകീട്ട് റദ്ദാക്കി പിഎസ്‌സി. നാളെ നടത്താൻ നിശ്‌ചയിച്ച മൈക്രോബയോളജി അസി. പ്രഫസർ പരീക്ഷയാണ് ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് റദ്ദാക്കിയത്. ഇതോടെ പരീക്ഷ എഴുതാൻ തലേന്ന് തന്നെ...

മഴ; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടരുന്ന മഴയുടെ പശ്‌ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്‌സി പത്താം തല പ്രാഥമിക പരീക്ഷയുടെ ഒന്നാംഘട്ടം പരീക്ഷ ഇന്ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്ന്...

ചോദ്യങ്ങൾ ഇംഗ്ളീഷിൽ കൂടി നൽകുന്ന കാര്യം പരിഗണയിൽ; പിഎസ്‌സി

തിരുവനന്തപുരം: ചോദ്യപ്പേപ്പറിൽ അതാത് ഭാഷയോടൊപ്പം ഇംഗ്ളീഷ് ഭാഷയിൽ കൂടി ചോദ്യം നൽകുന്ന കാര്യം സജീവ പരിഗണനയിൽ ഉണ്ടെന്ന് വ്യക്‌തമാക്കി പിഎസ്‌സി. മനുഷ്യാവകാശ കമ്മീഷനെയാണ് പിഎസ്‌സി ഇക്കാര്യം അറിയിച്ചത്. ചോദ്യപ്പേപ്പർ തമിഴിലേക്ക് തർജമ ചെയ്യുമ്പോൾ...

കൺഫർമേഷൻ എസ്‌എംഎസിനായി കാത്തിരിക്കേണ്ട; പിഎസ്‌സി

തിരുവനന്തപുരം: പരീക്ഷ എഴുതുവാനുളള കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ഥികള്‍ കണ്‍ഫര്‍മേഷന്‍ നടപടി പൂര്‍ത്തീകരിച്ചു എന്നത് പ്രൊഫൈല്‍ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണെന്ന് കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കണ്‍ഫര്‍മേഷന്‍ സംബന്ധിച്ച എസ്‌എംഎസിനായി കാത്തിരിക്കരുതെന്നും പിഎസ്‌സി നിര്‍ദ്ദേശിക്കുന്നു. പരീക്ഷ...

മാറ്റിവച്ച പരീക്ഷകൾ മാർച്ചിൽ നടത്തും; പിഎസ്‌സി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റിവച്ച പിഎസ്‌സി പരീക്ഷകൾ മാർച്ച് മാസം നടത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കി. പുതുക്കിയ പരീക്ഷാ കലണ്ടർ പിഎസ്‌സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ മാർച്ച് 29ആം...

പിഎസ്‌സി യോഗം ഇന്ന്; പരീക്ഷകൾ മാറ്റുന്നത് ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കണമോ എന്ന കാര്യം ഇന്നു ചേരുന്ന പബ്ളിക് സർവീസ് കമ്മിഷൻ യോഗം ചർച്ച ചെയ്യും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെക്കണമെന്ന് വിവിധ...

കനത്ത മഴ; പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകള്‍ മാറ്റി. ഒക്‌ടോബർ 21, 23 തീയതികളില്‍ നടത്താന്‍ നിശ്‌ചയിച്ച പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. നേരത്തെ കനത്ത മഴയെ തുടർന്ന് വിവിധ...
- Advertisement -