മാറ്റിവച്ച പരീക്ഷകൾ മാർച്ചിൽ നടത്തും; പിഎസ്‌സി

By Team Member, Malabar News
Postponed Exams Will Conduct On March Said PSC
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റിവച്ച പിഎസ്‌സി പരീക്ഷകൾ മാർച്ച് മാസം നടത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കി. പുതുക്കിയ പരീക്ഷാ കലണ്ടർ പിഎസ്‌സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടാതെ മാർച്ച് 29ആം തീയതി നടത്താൻ തീരുമാനിച്ചിരുന്ന ഓൺലൈൻ പരീക്ഷകൾ മാർച്ച് 27ലേക്കും, മാർച്ച് 30ന് നടത്താൻ തീരുമാനിച്ചിരുന്ന ഓൺലൈൻ പരീക്ഷകൾ മാർച്ച് 31ആം തീയതിയിലേക്കും മാറ്റുകയും ചെയ്‌തു.

Read also: സംസ്‌ഥാനത്ത് മണ്ണെണ്ണയുടെ വില വർധിപ്പിക്കില്ല; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE