മഴ; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

By News Desk, Malabar News
assam-girl-entrance-exam-test
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടരുന്ന മഴയുടെ പശ്‌ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്‌സി പത്താം തല പ്രാഥമിക പരീക്ഷയുടെ ഒന്നാംഘട്ടം പരീക്ഷ ഇന്ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്ന് പിഎസ്‌സി അറിയിച്ചു.

Most Read: കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്‌ഥാ പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE