എസ്എസ്എൽസി തല പൊതുപരീക്ഷ; ഒരവസരം കൂടി നൽകി പിഎസ്‌സി

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തിയ പിഎസ്‌സി എസ്എസ്എൽസി തല പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് ഒരവസരം കൂടി നൽകും. പരീക്ഷക്കായി അഡ്‌മിറ്റ്‌ ചെയ്യപ്പെട്ടിട്ടും പരീക്ഷ എഴുതാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്കും നിശ്‌ചിത സമയപരിധിക്കുള്ളിൽ വ്യക്‌തമായ തെളിവുകളുടെ കാരണം ബോധിപ്പിച്ചവർക്കും രണ്ടാമത് അവസരം നൽകും.

ഫെബ്രുവരി 20, 25, മാർച്ച് 6, 13 തീയതികളിലാണ് എസ്എസ്എൽസി തല പൊതുപരീക്ഷയുടെ ആദ്യ നാലുഘട്ടങ്ങൾ നടത്തിയത്. ജൂലൈ മൂന്നിനാണ് വീണ്ടും പരീക്ഷ നടത്തുക. ഇത്തരത്തിൽ വീണ്ടും അവസരം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് ജൂൺ 21 മുതൽ പിഎസ്‌സി പ്രൊഫൈൽ വഴി അഡ്‌മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാം.

Read also: രേഖകളില്ലാതെ പുറത്തിറങ്ങിയാൽ കോവിഡ് ടെസ്‌റ്റ്; മലപ്പുറത്ത് കർശന നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE