Tag: PSC
മുന്നോക്ക സംവരണം യാഥാർഥ്യമാക്കി സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മുന്നോക്ക സംവരണം യഥാർഥ്യമായി. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സംസ്‌ഥാന സർക്കാർ പുറത്തിറക്കി. മുന്നോക്ക സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് സർവീസ് ചട്ടം ഭേദഗതി ചെയ്‌ത പിഎസ്‌സി നടപടിക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ...
ഡിസംബറിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: ഡിസംബറില്‍ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകള്‍ അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. പത്താം ക്‌ളാസ് വിദ്യാഭ്യാസ യോഗ്യത അടിസ്‌ഥാന യോഗ്യതയായി കണക്കാക്കുന്ന തസ്‌തികകളിലേക്ക് നടത്താനിരുന്ന പ്രാഥമിക പരീക്ഷകളാണ് മാറ്റിയത്. എല്‍.ഡി.സി, ലാസ്‌റ്റ് ഗ്രേഡ് സര്‍വെന്റ്...
പിഎസ്‌സി നിയമനം: ചട്ടങ്ങളുണ്ടാക്കാന്‍ ടാസ്‌ക് ഫോഴ്‌സ്
തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനങ്ങളിലെ പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങളുണ്ടാക്കാന്‍ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിയമനം പിഎസ്‌സിക്ക് വിട്ടിട്ടും പ്രത്യേക ചട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാതെ നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ...
താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്‌ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ
തിരുവനന്തപുരം: സംസ്‌ഥാനത്തിലെ പഞ്ചായത്തുകളില്‍ താല്‍ക്കാലിക അടിസ്‌ഥാനത്തില്‍ ജോലി ചെയ്‌തിരുന്ന ഡ്രൈവര്‍മാരെ സ്‌ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ. കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യുണലാണ് ഉത്തരവിന് സ്‌റ്റേ നല്‍കിയത്. രണ്ട് മാസത്തേക്കാണ് സ്‌റ്റേ.
താല്‍ക്കാലിക ഡ്രൈവര്‍മാര്‍ ആയിരുന്ന 51...
പിഎസ്‌സി ചെയര്‍മാന് കോവിഡ് സ്ഥിരീകരിച്ചു
പൊന്നാനി: കേരള പിഎസ്‌സി ചെയര്‍മാന്‍ എം.കെ.സക്കീറിന് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനിയിലെ വീട്ടിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും നിരീക്ഷണത്തില്‍ കഴിയണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
Read also: കോവിഡ്;...
കോവിഡ്: പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍പ് നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകള്‍ നടക്കുമെന്ന് പിഎസ്‌സി അറിയിച്ചു. ഉദ്യോഗാര്‍ത്ഥികളെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്...
ശബ്ദരേഖ വിവാദം; സന്ദേശം ദുർവ്യാഖ്യാനം ചെയ്തു- എംവി ജയരാജൻ
തിരുവനന്തപുരം: പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പാർട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന ശബ്ദ സന്ദേശത്തിൽ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ....
പിഎസ്‌സി തീരുമാനം നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും; എഐവൈഎഫ്
തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ നിയമനം നേടുന്നതിൽ നിന്ന് ഒഴിവാക്കുവാനുള്ള കേരള പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനം നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഐവൈഎഫ്. പബ്ലിക് സർവീസ് കമ്മീഷനെ വിമർശിച്ചാൽ, അവരുടെ തെറ്റുകൾചൂണ്ടിക്കാണിച്ചാൽ ഉടനെ അത്തരം...




































