Mon, Sep 7, 2026
35 C
Dubai
Home Tags PSC

Tag: PSC

പിഎസ്‌സി; പ്ളസ്‌ ടു തല പ്രാഥമിക പരീക്ഷയിൽ മാറ്റം

തിരുവനന്തപുരം: പ്ളസ്‌ടു തല പ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി അറിയിച്ച് കേരള പിഎസ്‌സി. ഏപ്രിൽ 10, 17 തീയതികളിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകളാണ് ഏപ്രിൽ 10, 18 തീയതികളിലേക്ക് മാറ്റി വച്ചത്. രണ്ട് ഘട്ടമായിട്ടാണ്...

എസ്എസ്എൽസി പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവരുടെ പരാതി പരിശോധിക്കും; പിഎസ്‌സി

തിരുവനന്തപുരം: മാര്‍ച്ച് 13ന് നടന്ന പത്താം ക്ളാസ് തല പ്രാഥമിക പരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പിഎസ്‌സി ഫെബ്രുവരി 20, 25, മാര്‍ച്ച് 6 എന്നീ തീയതികളിലാണ് പ്രാഥമിക പരീക്ഷ നടന്നത്. കോവിഡ് പ്രതിസന്ധിമൂലവും...

ഉദ്യോഗാര്‍ഥി സമരം; ചര്‍ച്ചയുടെ മിനിറ്റ്‌സ് സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയുടെ മിനിറ്റ്‌സ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് കൈമാറി. ഇന്നെങ്കിലും അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് സിപിഒ ഉദ്യോഗാര്‍ഥികളുടെ തീരുമാനം. സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച്...

എൽജിഎസ് റാങ്ക്‌ ലിസ്‌റ്റ് കാലാവധി ഓഗസ്‌റ്റ് 3 വരെ നീട്ടി

തിരുവനന്തപുരം: പിഎസ്‌സിയുടെ ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ലിസ്‌റ്റ് ഓഗസ്‌റ്റ് 3 വരെ നീട്ടി. അതുകൊണ്ട് തന്നെ ഏപ്രിൽ-മെയ് മാസങ്ങളിലെ വിരമിക്കൽ മൂലം വരുന്ന ഒഴിവുകളും ഇപ്പോഴുള്ള ലിസ്‌റ്റിൽ ഉള്ളവർക്ക് ലഭിക്കും. റാങ്ക് ലിസ്‌റ്റിൽ പിന്നിലുള്ളവർക്കും...

നിയമന വിവാദം; ഒഴിവുകൾ റിപ്പോർട് ചെയ്യാൻ ഒരാഴ്‌ച; 344 അധ്യാപകരെ സ്‌ഥിരപ്പെടുത്തും

തിരുവനന്തപുരം: സർക്കാർ സ്‌ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ ഗവൺമെന്റ് സ്‌ഥാപനങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകൾ ഒരാഴ്‌ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട് ചെയ്യാൻ നിർദ്ദേശം. മന്ത്രിസഭയിലാണ് ഇത് സംബന്ധിച്ച തീരുമാനം. വിഷയത്തിന്റെ ഏകോപന ചുമതല ചീഫ്...

പിഎസ്‍സി വിവാദം; നീതിയാത്ര നടത്താൻ മാത്യു കുഴൽനാടൻ

കൊച്ചി: പിഎസ്‌സി വിവാദത്തിൽ ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീതിയാത്ര എന്ന പേരിൽ ബൈക്ക് യാത്ര നടത്തുമെന്ന് ഡോ. മാത്യു കുഴൽനാടൻ. എറണാകുളം മുതൽ തിരുവനന്തപുരം വരെയാണ് നീതിയാത്ര സംഘടിപ്പിക്കുന്നതെന്ന് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ...

493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി 6 മാസത്തേക്ക് ദീർഘിപ്പിച്ചു

തിരുവനന്തപുരം: 493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി 6 മാസം കൂടി ദീർഘിപ്പിച്ചു. കേരള പബ്ളിക്ക് സർവീസ് കമ്മീഷൻ റൂൾസ് ഓഫ് പ്രൊസീജയറിലെ 13ആം ചട്ടം പ്രകാരമാണ് റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചത്....

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടുന്നു

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്‌റ്റുകളിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ...
- Advertisement -