Tag: qatar airways
‘ആകാശത്ത് 90 വിമാനങ്ങൾ, 20,000 യാത്രക്കാർ; ആക്രമണ സൂചന ലഭിച്ചപ്പോൾ വഴിതിരിച്ചുവിട്ടു’
ദുബായ്: ഖത്തറിലെ അമേരിക്കൻ സൈനിക താവളം ആക്രമിക്കാൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചപ്പോൾ തന്നെ വിമാനങ്ങൾ വഴിതിരിച്ചു വിടാൻ നിർദ്ദേശം നൽകിയതായി ഖത്തർ എയർവേയ്‌സ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവിന്റെ വെളിപ്പെടുത്തൽ.
ഇറാൻ മിസൈൽ ആക്രമണം നടത്തുമ്പോൾ...
അവധിക്കാല യാത്രകൾ എളുപ്പമാക്കാം; സർവീസുകളുടെ എണ്ണം കൂട്ടി ഖത്തർ എയർവേഴ്‌സ്
ദോഹ: അവധിക്കാല യാത്രകൾ എളുപ്പമാക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാർജ ഉൾപ്പടെ 11 നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിച്ച് ഖത്തർ എയർവേഴ്‌സ്. പ്രതിവാര സർവീസുകളുടെ എണ്ണം കൂടുന്നത് യാത്രക്കാർക്ക് സുഗമയാത്ര ഉറപ്പാക്കും.
പെരുന്നാളും...
ഖത്തർ ദേശീയ ദിനാഘോഷം; യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേഴ്‌സ്
ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേഴ്‌സ്. എക്കണോമി ക്ളാസിൽ യാത്ര ചെയ്യുന്നവർക്ക് അടിസ്‌ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ളാസിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിന്റെ അടിസ്‌ഥാന വിലയുടെ...
ദോഹയിലേക്കുള്ള ഖത്തർ എയർവേയ്‌സ് അടിയന്തരമായി നിലത്തിറക്കി
കറാച്ചി: ഡെൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ് വിമാനം കറാച്ചിയിൽ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സാങ്കേതിക തകരാർ മൂലം വിമാനം വഴിതിരിച്ച് വിടുകയായിരുന്നു എന്ന് കമ്പനി...
വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്
ദോഹ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്. ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ നിന്ന് ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കുമെന്ന്...
പുതിയ വകഭേദം; മുന്നറിയിപ്പുമായി ഖത്തർ എയർവേയ്‌സ്
ദോഹ: പുതിയ കോവിഡ് വകഭേദം ഭീതി പരത്തുന്നതിനിടെ മുന്നറിയിപ്പുമായി ഖത്തർ എയർവേയ്‌സ്. പുതിയ കോവിഡ് വകഭേദം റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക, സിംബാവെ, മൊസംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളിൽ അനുവദിക്കില്ലെന്ന്...
മൂന്നരവർഷത്തിന് ശേഷം റിയാദിലേക്ക് പറക്കാൻ ഒരുങ്ങി ഖത്തർ എയർവെയ്‌സ്
ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവെയ്‌സിന്റെ വിമാനം ജനുവരി 11ന് റിയാദിലേക്ക് പറക്കും. ഖത്തർ എയർവെയ്‌സിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ദോഹയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.5ന് പുറപ്പെടുന്ന...
പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
ദോഹ: എക്കണോമി, ബിസിനസ് ക്‌ളാസുകളില്‍ പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ആറ് തരം വ്യത്യസ്‌ത നിരക്കുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് അവതരിപ്പിച്ചത്. വിമാനയാത്ര കൂടുതല്‍ ആസ്വാദ്യകരവും സൗകര്യപ്രദവുമക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്...




































