Sun, Feb 1, 2026
16 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

‘കേന്ദ്രത്തിന്റെ പരാജയപ്പെട്ട നയങ്ങൾ കോവിഡിന്റെ രണ്ടാം തരംഗത്തിലേക്ക് നയിച്ചു’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ധിക്കാരം പിടിച്ച സര്‍ക്കാര്‍ നല്ല നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല എന്നാണ് രാഹുലിന്റെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കോവിഡിന്റെ ഭയാനകമായ...

ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളിൽ മൗനം പാലിക്കുന്നു; യുഎസിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഇന്ത്യയിൽ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് അമേരിക്ക മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുൻ യുഎസ് അംബാസഡർ നിക്കോളാസ് ബേൺസുമായി നടത്തിയ ഓൺലൈൻ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമർശം. യുഎസിന്റെ...

രാഹുലിനെതിരെ കോടതിയലക്ഷ്യം; അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യം തള്ളി. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചത്. മുഴുവന്‍ നീതിന്യായ വ്യവസ്‌ഥയെ കുറിച്ചുമാണ് രാഹുലിന്റെ പരാമർശമെന്നും സുപ്രീംകോടതിയോ പ്രത്യേകമായി ഏതെങ്കിലും ജഡ്ജിമാരേയോ...

രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണം; ബിജെപി

ചെന്നൈ: രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് ബിജെപി. 'രണ്ടാം സ്വാതന്ത്ര്യസമരം വേണം' എന്ന് രാഹുൽ തന്റെ പ്രസംഗങ്ങളിൽ പറയുന്നത് യുവാക്കളില്‍ ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നു എന്നാണ് ബിജെപി ആരോപണം. തമിഴ്‌നാട്ടിലെ...

കടലിൽ പോകുന്നതിന് അനുമതി ഇല്ല; രാഹുൽ ഗാന്ധിയുടെ ബോട്ട് യാത്ര റദ്ദാക്കി

തിരുവനന്തപുരം: തമിഴ്‍നാട്ടിൽ സന്ദർശനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിന് വിലക്ക്. കന്യാകുമാരിയിൽ കടലിൽ പോകുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. കോവിഡ് മാനദണ്ഡം ചൂണ്ടികാട്ടിയാണ് നടപടിയെന്നാണ് സൂചന. രാഹുൽ...

‘ഇന്ത്യയിലെ ജനാധിപത്യം മരിച്ചു’; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ചെന്നൈ: ഇന്ത്യ- ചൈന അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി രാജ്യ താൽപര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യുമെന്ന് ചൈനക്ക് അറിയാമെന്ന് രാഹുല്‍ വിമര്‍ശിച്ചു. ബിജെപിയുടെ ഭരണത്തിന്...

വിഭജിച്ച് ഭരിക്കാനുള്ള ശ്രമം നടക്കില്ല; രാഹുലിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ

ന്യൂഡെൽഹി: ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും രാഷ്‌ട്രീയം താരതമ്യം ചെയ്‌ത്‌ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് എതിരെ ബിജെപി ദേശീയ നേതൃത്വം രംഗത്ത്. തെക്കെന്നും വടക്കെന്നും വേർതിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി...

തൊഴിലാളികൾക്ക് ഐക്യദാർഢ്യം; കടൽ യാത്ര നടത്തി രാഹുൽ ഗാന്ധി

കൊല്ലം: മൽസ്യ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കടൽ യാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. പുലർച്ചെ കൊല്ലം വാടി തുറമുഖത്ത് നിന്നാണ് രാഹുൽ കടൽയാത്രക്ക് പുറപ്പെട്ടത്. ഒരുമണിക്കൂറോളം കടലിൽ ചെലവിട്ട...
- Advertisement -