Tag: Rahul Gandhi
ബിജെപി നേതാവിന്റെ വാക്കുകളില്‍ ആര്‍എസ്എസിന്റെ പുരുഷാധിപത്യം; രാഹുല്‍ ഗാന്ധി
ന്യൂ ഡെൽഹി: സ്‍ത്രീകളെ സംസ്‌കാരത്തോടെ വളര്‍ത്തണം എന്ന ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ പ്രസ്‌താവന ആര്‍എസ്എസിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്‌ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. 'ആണുങ്ങള്‍ ബലാൽസംഗം ചെയ്യും, എന്നാല്‍ സ്‍ത്രീകളെ മൂല്യങ്ങള്‍...
കര്‍ഷകരുടെ തകര്‍ച്ച കണ്ടുനില്‍ക്കാന്‍ കഴിയില്ല; രാഹുല്‍ ഗാന്ധി
ന്യൂ ഡെല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയിലെ കര്‍ഷകരെ തകര്‍ക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ വച്ച് നടത്തുന്ന ട്രാക്‌ടർ റാലി ഉല്‍ഘാടനം ചെയ്‌ത് സംസാരിക്കുക...
രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന് മുതല്‍
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന് മുതല്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉള്ള റാലികള്‍ ഒക്‌ടോബർ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് നിശ്‌ചയിച്ചിരിക്കുന്നത്.
പഞ്ചാബിലും ഹരിയാനയിലും വന്‍...
നേരിട്ട ക്രൂരതകൾ എണ്ണിപ്പറഞ്ഞ് ഹത്രസ് കുടുംബം; പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് രാഹുൽ
ന്യൂ ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരതകൾ വിവരിച്ചു. പെൺകുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന്...
രാഹുലും പ്രിയങ്കയും ഹത്രാസില്‍
ലഖ്‌നൗ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വസതിയിൽ എത്തി. രാഹുലും പ്രിയങ്കയും അടക്കം അഞ്ചു നേതാക്കളാണ് ഹത്രാസില്‍ എത്തിയത്. മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശത്തോടെയാണ് രാഹുല്‍ഗാന്ധിയെ...
ഉത്തര്‍പ്രദേശില്‍ നിയമവാഴ്‌ച തകര്‍ന്നു; എ കെ ആന്റണി
ന്യൂ ഡെല്‍ഹി: നിയമവ്യവസ്‌ഥയുടെ പൂര്‍ണമായ തകര്‍ച്ചയാണ് ഉത്തര്‍പ്രദേശില്‍ കാണുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ബലാത്സംഗത്തിന് ഇരയാവുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്. അതും നല്ലൊരു വിഭാഗം പാവപ്പെട്ട പട്ടികജാതി, വിഭാഗത്തിലുള്ള...
രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക്
ലഖ്‌നൗ: ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവരെ കടത്തിവിട്ട് യു.പി പൊലീസ്. അഞ്ച് പേര്‍ക്ക് പോകാമെന്നാണ് പൊലീസ് അറിയിച്ചത്. നേതാക്കളെ പൊലീസ് തടഞ്ഞെങ്കിലും...
സ്മൃതി ഇറാനിക്കെതിരെ വാരണാസിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ആഗ്ര: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വാരണാസിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്ററ് ചെയ്‌തു നീക്കി. സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ഇറാനിയെ തടഞ്ഞത്. കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് സ്മൃതി ഇറാനി വാരണാസിയില്‍...





































