Tag: Rahul Gandhi
രാഹുൽ ഗാന്ധിയുടെ അറസ്‌റ്റ്; യോഗി സ്വന്തം നിഴലിനെ പോലും ഭയക്കുന്നു – മുനവ്വറലി തങ്ങൾ
മലപ്പുറം: യു.പി.യിലെ ഹാത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും പൊലിസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുകയാണ്. ഇരുവരേയും കരുതല്‍ കസ്‌റ്റഡിയിൽ എടുത്തതായി യു.പി പൊലിസ് ഇതിനകം...
രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍
ലഖ്‌നൗ: ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടി. അതിര്‍ത്തിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം പൊലീസ്...
ഹത്രസ് പീഡനം; രാഹുലും പ്രിയങ്കയും ഇന്ന് കുടുംബത്തെ സന്ദർശിക്കും
ലഖ്‌നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയും ഇന്ന് ഹത്രസിലെത്തും. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഇരുവരും സന്ദർശിക്കും. ഉത്തർപ്രദേശിൽ ക്രമസമാധാനം തകർന്നുവെന്നും മുഖ്യമന്ത്രി ശക്തമായ...
ഇരട്ടകുട്ടികളുടെ മരണം; മനസാക്ഷി മരവിപ്പിക്കുന്നത്- രാഹുൽ ഗാന്ധി
വയനാട്: ചികിൽസ നിഷേധിച്ചതിനെ തുടർന്ന് കോഴിക്കോട്ട് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി എംപി. സംഭവം മനസാക്ഷി മരവിപ്പിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. കോവിഡ് മഹാമാരി അടിസ്‌ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിന് കാരണമാകുന്നില്ലെന്ന്...
കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷ; രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര...
മന്‍മോഹന്‍ സിംഗിന് പിറന്നാള്‍ ആശംസിച്ച് രാഹുല്‍ ഗാന്ധി
ന്യൂ ഡെൽഹി: ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിംഗിനെ പോലെ ഒരു പ്രധാന...
‘പാവപ്പെട്ടവര്‍ക്ക് ശോഷണം മിത്രങ്ങള്‍ക്ക് പോഷണം’; തൊഴില്‍ നയത്തിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവരെ ഇല്ലാതാക്കാനും ഇഷ്‌ടക്കാരെ വളര്‍ത്താനുമാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.
'കര്‍ഷകര്‍ക്ക് ശേഷം ഇതാ തൊഴിലാളികളോട്...
അയൽരാജ്യങ്ങളെ മോദി ശത്രുക്കളാക്കി, അത് അപകടകരം; രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി: അയൽരാജ്യങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശത്രുക്കളാക്കി മാറ്റിയെന്ന് രാഹുൽ ഗാന്ധി എംപി. ട്വിറ്ററിൽ ദി എക്കണോമിസ്റ്റിന്റെ 'ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ദുർബലമാകുമ്പോൾ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുന്നു' എന്ന ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു...





































