Mon, Oct 20, 2025
32 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ പറയുമ്പോൾ കളിപ്പാട്ടത്തെ കുറിച്ച് പറയുന്നു; മോദിയെ പരിഹസിച്ച് രാഹുൽ

ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ കളിപ്പാട്ട നിർമ്മാണ മേഖലയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ​ഗാന്ധി എം.പി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം. ജെഇഇ-നീറ്റ് അപേക്ഷകർ പരീക്ഷയെക്കുറിച്ച്...

വൻകിട ബിസിനസുകാർക്ക് നികുതിയിളവ്, സാധാരണക്കാർക്ക് എന്തുകൊണ്ട് നൽകുന്നില്ല?- രാഹുൽ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി എം.പി. വൻകിട ബിസിനസുകാർക്ക് നികുതി ആനുകൂല്യം നൽകുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇടത്തരം കുടുംബങ്ങളുടെ വായ്പാ പലിശ...

രാഹുലോ സോണിയയോ അധ്യക്ഷ പദവിയില്‍ ഉണ്ടായിരിക്കണം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ ഉണ്ടായിരിക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പദവി ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. ഇതിനായി സോണിയ ഗാന്ധി...

​​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷനാവട്ടെ; രാഹുലിനെ പിന്തുണച്ച് പ്രിയങ്കയും

ന്യൂഡൽഹി: കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷ പദവിയിലേക്ക് ​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ വരട്ടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. വിഷയത്തിൽ മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി സ്വീകരിച്ച നിലപാടുകളോട് യോജിക്കുന്നുവെന്നും കോൺ​ഗ്രസ് ഇക്കാര്യത്തിൽ...

ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കയ്യടക്കാൻ ചൈനക്ക് പ്രേരണയായത്?; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുൽ

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺ​ഗ്രസ് എം.പി രാഹുൽ ​ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശം. ഇന്ത്യൻ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും എല്ലാവർക്കും വിശ്വാസമുണ്ട്....
- Advertisement -