Tue, Oct 21, 2025
28 C
Dubai
Home Tags Rahul Gandhis Office Attacked

Tag: Rahul Gandhis Office Attacked

പോലീസുകാരെ അക്രമിച്ച സംഭവം; ടി സിദ്ദിഖിന്റെ ഗൺമാന് സസ്‌പെൻഷൻ

കൽപ്പറ്റ: കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ദിഖിന്റെ സുരക്ഷാ ചുമതലയുള്ള ഗൺമാന് സസ്‌പെൻഷൻ. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പ്രതിഷേധ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസുകാരെ അക്രമിച്ചതിനാണ് ടി സിദ്ദിഖിന്റെ ഗൺമാനായ...

ദേശാഭിമാനി ഓഫിസ് അക്രമം; കെഎസ്‌യു നേതാക്കളടക്കം 50 പേർക്കെതിരെ കേസ്

വയനാട്: ജില്ലയിലെ കൽപ്പറ്റയിലുള്ള ദേശാഭിമാനി ഓഫിസ് ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത്, വൈസ് പ്രസിഡണ്ട് ജഷീർ പള്ളിവായൽ എന്നിവരടക്കം കണ്ടാലറിയാവുന്ന 50തോളം പേർക്കെതിരെയാണ് കൽപ്പറ്റ പോലീസ്...

യുഡിഎഫ് മാർച്ചിലെ സംഘർഷം; പോലീസിനെ ആക്രമിച്ച 6 പ്രവർത്തകർ അറസ്‌റ്റിൽ

കോട്ടയം: ഇന്നലെ യുഡിഎഫ് മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. പോലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകരെ കോട്ടയം വെസ്‌റ്റ് പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും...

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം; 2 ലക്ഷം രൂപയുടെ നഷ്‌ടമെന്ന് റിപ്പോർട്

വയനാട്: ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവർത്തകർ 2 ലക്ഷം രൂപയുടെ നാശ നഷ്‌ടമുണ്ടാക്കിയെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്. സംഘർഷത്തിൽ സർക്കാരിന് 30,000 രൂപയുടെ നാശനഷ്‌ടമുണ്ടായി. പോലീസിനെ...

കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്‌റ്റിന് നേരെ കരിങ്കൊടി പ്രതിഷേധം

തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്‌റ്റിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അടക്കം രണ്ട് പ്രവർത്തകരാണ്...

കൽപ്പറ്റയിൽ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം

വയനാട്: ജില്ലയിലെ കൽപ്പറ്റയിലുള്ള ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം. രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ്  ആക്രമണത്തിനെതിരായ കോൺഗ്രസ് പ്രതിഷേധ റാലിക്ക് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് നേരെ കല്ലെറിഞ്ഞ ശേഷം മുദ്രാവാക്യം വിളികളോടെ...

കോട്ടയത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം; കല്ലേറ്, ജലപീരങ്കി പ്രയോഗിച്ച് പോലീസ്

കോട്ടയം: കളക്‌ടറേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. കോട്ടയത്ത് മാർച്ച് ഉൽഘാടനം ചെയ്‌ത്‌ പിസി വിഷ്‌ണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്‌ടറേറ്റിലേക്ക് കയറാൻ ശ്രമിച്ചു....

മന്ത്രി വീണ ജോർജിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടില്‍നിന്ന് മന്ത്രി അടൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ...
- Advertisement -