Tue, Oct 21, 2025
31 C
Dubai
Home Tags Raid in believers church

Tag: raid in believers church

ഷാജ് കിരണിന്റെ വെളിപ്പെടുത്തൽ; ബിലീവേഴ്സ് ചർച്ച് ആസ്‌ഥാനത്ത് ഇഡി പരിശോധന

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ചിന്റെ തിരുവല്ലയിലെ സഭ ആസ്‌ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന. സ്വർണക്കടത്ത് കേസിൽ ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന. ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും...

ചെറുവള്ളി എസ്‌റ്റേറ്റ്‌ ആദായനികുതി വകുപ്പ് കണ്ടുകെട്ടി

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ചിന്റെ ചെറുവള്ളി എസ്‌റ്റേറ്റ് കേന്ദ്ര ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ബിലീവേഴ്‌സ് ചർച്ച് സ്‌ഥാപകൻ കെപി യോഹന്നാൻ ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയതടക്കമുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ...

ബിലീവേഴ്‌സ് ചർച്ച് റെയ്‌ഡ്‌; കെപി യോഹന്നാൻ ഹാജരാവില്ല

കൊച്ചി: ബിലീവേഴ്‌സ് ചർച്ച് സ്‌ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്‌ഡിൽ നോട്ടീസ് അയച്ച ബിഷപ്പ് കെപി യോഹന്നാൻ ഹാജരാകില്ല. കെ പി യോഹന്നാൻ വിദേശത്താണെന്ന് ഉദ്യോഗസ്‌ഥർക്ക് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ന്...

ബിലീവേഴ്സ് ചര്‍ച്ചിന്റെ പേരില്‍ ബിനാമി ഇടപാടും; പരിശോധന കടുപ്പിച്ച് അന്വേഷണ സംഘം

പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ച് ബിനാമി പേരില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന്  അനധികൃത സാമ്പത്തിക ഇടപാടില്‍ കൂടുതല്‍ പരിശോധനയുമായി അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഭൂമിയിടപാട് കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് വിശദമായ പരിശോധന...

ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. വിദേശ പണമിടപാടുകളുടെ വിവരങ്ങൾ കൈമാറണമെന്നും ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ...

ബിലീവേഴ്‌സ് ചർച്ച്; പ്രാഥമിക അന്വേഷണത്തിൽ ഇഡി; ഇൻകം ടാക്‌സ് രേഖകൾ ശേഖരിച്ചു

തിരുവല്ല: ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിന്റെ സാമ്പത്തിക ഇടപാടിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസ് അന്വേഷിക്കുന്ന ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റിൽ നിന്നും രേഖകൾ ശേഖരിച്ചു. സഭക്ക് കീഴിലെ വിവിധ ട്രസ്‌റ്റുകളുടെ മറവിൽ...

വാർത്തകൾ വ്യാജം; റെയ്‌ഡിൽ വിശദീകരണവുമായി ബിലീവേഴ്‌സ് ചർച്ച്

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സഭാ വക്‌താവ് സിജോ പന്തപള്ളിയിൽ. പരിശോധന സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. "പരിശോധന രണ്ട്...

ബിലീവേഴ്സ് ചര്‍ച്ച്; തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നു; ആദായ നികുതി വകുപ്പ്

തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്‌ഥാപനങ്ങളിലെ  ആദായ നികുതി വകുപ്പിന്റെ പരിശോധനക്കിടെ  തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായി ഉദ്യോഗസ്‌ഥര്‍. ആദ്യ ദിവസം പിടിച്ചെടുത്ത ഐ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിക്കാന്‍  ശ്രമമുണ്ടായതായി ആദായ നികുതി വകുപ്പ്...
- Advertisement -