Tag: railway
റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; പൈതൃക ട്രെയിൻ നിർത്തിവെച്ചു
ഗൂഡല്ലൂർ: നീലഗിരി പർവത റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. ഇതേ തുടർന്ന് പൈതൃക ട്രെയിൻ ഈ മാസം 14 വരെ നിർത്തിവെച്ചു. നേരത്തെ രണ്ട് സ്‌ഥലത്ത് മണ്ണിടിഞ്ഞത് നീക്കം ചെയ്യുന്നതിനിടയിൽ മറ്റൊരു സ്‌ഥലത്ത് കൂടി...
7 സ്‌പെഷ്യല്‍ ട്രെയിനുകളിൽ നാളെ മുതൽ ജനറൽ കമ്പാർട്ട്മെന്റ് പുനഃസ്‌ഥാപിക്കും
പാലക്കാട്: നാളെ മുതല്‍ പാലക്കാട് ഡിവിഷനിലെ ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ പുനഃസ്‌ഥാപിക്കും. കോവിഡ് വ്യാപനത്തെ തുടർന്നാണ് നേരത്തെ ട്രെയിനുകളിൽ ജനറൽ കമ്പാര്‍ട്ട്മെന്റുകള്‍ എടുത്ത് മാറ്റിയത്.
റിസർവ്ഡ്...
കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ; ട്രെയിനുകൾ വഴിതിരിച്ചു വിട്ടു
പനാജി: തുടർച്ചയായ കനത്ത മഴയെ തുടർന്ന് കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തുടർന്ന്, കൊങ്കൺ റെയിൽവേ ട്രെയിൻ സർവീസുകൾ പുനഃക്രമീകരിക്കുകയും ചില ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്‌തു.
ഓൾഡ് ഗോവ...
കൊങ്കൺ പാതയിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കി; ട്രെയിനുകൾ ഓടിത്തുടങ്ങി
മംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ട കൊങ്കൺ പാതയിലേക്കുള്ള ഗതാഗതം പുനഃസ്‌ഥാപിച്ചു. ഞായറാഴ്‌ച രാവിലെ 8.50ന് അജ്‌മീർ- എറണാകുളം മരുസാഗർ എക്‌സ്‌പ്രസ് കൊങ്കൺ വഴി കടത്തിവിട്ടു.
ശനിയാഴ്‌ച അർധരാത്രിയോടെയാണ് പാതയിലെ മണ്ണ് പൂർണമായും നീക്കിയത്. പാളത്തിലെ...
മണ്ണിടിച്ചിൽ; കൊങ്കൺ റെയിൽവേ പാതയിൽ ഗതാഗതം മുടങ്ങി
മംഗളൂരു: രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു. മംഗളൂരുവിൽ നിന്ന് കൊങ്കൺ റൂട്ടിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ്...
660 ട്രെയിൻ സർവീസുകൾക്ക് കൂടി അനുമതി നൽകി റെയിൽവേ
ന്യൂഡെൽഹി: 660 ട്രെയിൻ സർവീസിന് കൂടി അനുമതി നൽകി റെയിൽവേ. ഇതിൽ 108 എണ്ണം അവധിക്കാല സ്‌പെഷ്യൽ ട്രെയിനുകളാണ്. അന്തർ സംസ്‌ഥാന തൊഴിലാളികളുടെ സൗകര്യം ഉൾപ്പടെ പരിഗണിച്ചാണ് റെയിൽവേ തീരുമാനം. കോവിഡിന് മുൻപ്...
ട്രെയിൻ സർവീസുകളിലും കടുത്ത നിയന്ത്രണങ്ങൾ; റിസർവേഷന് പ്രത്യേക നിരീക്ഷണം
തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ ട്രെയിൻ സർവീസുകളിലും നിയന്ത്രണങ്ങൾ. സർവീസ് ചുരുക്കുന്നതിന്റെ ഭാഗമായി ഓരോ ട്രെയിന്റെയും റിസർവേഷൻ പാറ്റേൺ കർശനമായി നിരീക്ഷിച്ച് നടപടിയെടുക്കാനാണ് തീരുമാനം. യാത്രക്കാർ തീരെ കുറവുള്ള മേഖലകളിലേക്കുള്ള...
അറ്റകുറ്റപ്പണി; 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം
കൊച്ചി: വടക്കാഞ്ചേരി യാഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. 16, 17, 23, 24 തീയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡെൽഹി കേരള എക്‌സ്‌പ്രസ് ഒന്നര മണിക്കൂറോളം...