Mon, Oct 20, 2025
32 C
Dubai
Home Tags Railway

Tag: railway

എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്

കൊല്ലം: തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്. മൊബൈൽ ഫോൺ ചാർജറുകൾ രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ നിർബന്ധമായും ഓഫ്...

പ്ളാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് വർധന താൽക്കാലികമെന്ന് റെയിൽവേ

ചെന്നൈ: പ്ളാറ്റ്‌ഫോം ടിക്കറ്റിന് നിരക്ക് വർധിപ്പിച്ചത് താൽക്കാലികമായ നടപടിയെന്ന് റെയിൽവേ. കോവിഡിന്റെ പശ്‌ചാത്തലത്തിൽ അനാവശ്യമായി ആളുകൾ പ്ളാറ്റ്‌ഫോമിൽ കൂട്ടംകൂടുന്നത് തടയാനാണ് നിരക്ക് വർധിപ്പിച്ചതെന്ന് റെയിൽവേ അറിയിച്ചു. 10 രൂപ ആയിരുന്ന പ്ളാറ്റ്‌ഫോം ടിക്കറ്റ്...

നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതി; തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും പൊടിതട്ടുന്നു

നിലമ്പൂർ: മൂന്നര വർഷം നിശ്‌ചലമായിരുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതിയുടെ ചർച്ചകൾ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ആരംഭിച്ചു. പാതയുടെ വിശദ പദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കുന്നതിന്റെ ഭാഗമായി ലൊക്കേഷൻ സർവേ കേരള റെയിൽ ഡവലപ്മെന്റ്...

തീവണ്ടികളുടെ പിടിച്ചിടൽ സമയം കുറച്ചു; കേരളത്തിന് ഗുണകരം

തൃശൂർ: കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന തീവണ്ടി പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുകൊണ്ടുള്ള സമയവിവര പട്ടികക്ക് അനുകൂല പ്രതികരണം. ഔദ്യോഗികമായി സമയവിവര പട്ടിക പുറത്തിറക്കിയില്ലെങ്കിലും അതിൽ പറയുന്ന...

കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കൊച്ചി:കൂടുതല്‍ ട്രെയിനുകള്‍ക്ക് അനുമതി നല്‍കി ദക്ഷിണ്‍ റെയില്‍വേ. ചെന്നൈ-തിരുവനന്തപുരം,ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു തുടങ്ങിയ ട്രെയിനുകളാണ് 27, 28 തീയതികളില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. തീവണ്ടികള്‍ ദിവസേനയാക്കിയതിന് പുറമെ കൂടുതല്‍ സ്റ്റോപ്പുകള്‍ക്കും റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്. ഇവയെല്ലാം...

റെയില്‍വേ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം മൂലം നിര്‍ത്തി വച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി റയില്‍വേ. ഡിസംബറോടെ സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനരാരംഭിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 100 ട്രെയിനുകള്‍ ഉടന്‍ തന്നെ പുനഃസ്ഥാപിക്കും....
- Advertisement -